"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ പകർച്ചവ്യാധി നിർമ്മാർജനം ശുചിത്വത്തിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= | color= }} <center> <poem> </poem> </center> {{BoxBottom1 | പേര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=   
| തലക്കെട്ട്=  പകർച്ചവ്യാധി  നിർമ്മാർജനം ശുചിത്വത്തിലൂടെ .. 
| color=  
| color=
}}
}}
<center> <poem>
              ശുചിത്വം എന്നത് മനുഷ്യന് അനിവാര്യമായ ഘടകം ആണ് . വ്യക്തി ശുചിത്വം , പരിസര ശുചിത്വം എന്നിവയിലൂന്നിയാവണം പകർച്ചവ്യാധി നിർമ്മാർജ്ജനത്തിൽ നാം ശ്രദ്ധ പതിപ്പിക്കേണ്ടത്. ശുചിത്വ പാലനത്തിലുള്ള 90% രോഗങ്ങളുടെയും മൂലകാരണം.നമ്മുടെ ജീവിത സാഹചര്യങ്ങൾ നമ്മുടെ ശുചിത്വ പാലനത്തെ സ്വാധീനിക്കാറുണ്ട് .
            വ്യക്തിശുചിത്വം: ഒരു വ്യക്തി എന്ന നിലയിൽ നാം പാലിക്കേണ്ട അനവധി ശീലങ്ങൾ വ്യക്തി ശുചിത്വത്തിൽ ഉൾപ്പെടും -പല്ല് തേക്കുക ,കുളിക്കുക ,ആഹരത്തിന് മുമ്പും പിമ്പും കൈ കഴുകൾ തുടങ്ങിയ അനേകം ശീലങ്ങൾ ഇതിൽ ഉൾപ്പെടും .
            പരിസര ശുചിത്വം: നാം നമ്മുടെ പരിസരങ്ങളിൽ പാലിക്കേണ്ട ശുചിത്വ ശീലങ്ങളാണ് പരിസര ശുചിത്വം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് .ജലമലിനീകരണം ഇല്ലാതാക്കുക ,യഥാവിധമുള്ള സാനിട്ടേഷൻ സൗകര്യമൊരുക്കൽ ,കൊതുക്, ഈച്ച മുതലായവയുടെ നിർമ്മാർജ്ജനം ,....... , എന്നിവ ഇതിൽ ഉൾപ്പെടും.
            ചുരുക്കത്തിൽ പറഞ്ഞാൽ നാം പാലിക്കേണ്ട ശുചിത്വ ശീലങ്ങൾ യഥാവിധം ശീലിച്ചാൽ ,സാംക്രമിക രോഗങ്ങളിൽ നിന്നും കോവിഡ് ,സാർസ്,..., പോലെയുള്ള പകർച്ചവ്യാധികളിൽ നിന്നും രക്ഷ നേടാം. വ്യക്തി - പരിസര ശുചിത്വത്തിലൂടെ നാം നമ്മുടെ രോഗങ്ങൾ തടയുകയും ,അതിലൂടെ ആരോഗ്യമുളള ഒരു ജനതെയും ,വിഭവ ക്ഷേമ സമ്യദ്ധമായ ഒരു സമൂഹത്തെവാർത്തെടുക്കുവാൻ സാധിക്കും . അതിനായി നാം ഓരോർത്തക്കും പ്രയത്നിക്കാം.

</poem> </center>
 
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= ബിസ്മി .എൻ
| ക്ലാസ്സ്=    
| ക്ലാസ്സ്= 8 ബി 
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 15: വരി 19:
| ഉപജില്ല=കണിയാപുരം       
| ഉപജില്ല=കണിയാപുരം       
| ജില്ല=തിരുവനന്തപുരം  
| ജില്ല=തിരുവനന്തപുരം  
| തരം= കവിത     
| തരം=ലേഖനം   
| color=
| color=2}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

10:10, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പകർച്ചവ്യാധി നിർമ്മാർജനം ശുചിത്വത്തിലൂടെ ..
             ശുചിത്വം എന്നത് മനുഷ്യന് അനിവാര്യമായ ഘടകം ആണ് . വ്യക്തി ശുചിത്വം , പരിസര ശുചിത്വം എന്നിവയിലൂന്നിയാവണം പകർച്ചവ്യാധി നിർമ്മാർജ്ജനത്തിൽ നാം ശ്രദ്ധ പതിപ്പിക്കേണ്ടത്. ശുചിത്വ പാലനത്തിലുള്ള 90% രോഗങ്ങളുടെയും മൂലകാരണം.നമ്മുടെ ജീവിത സാഹചര്യങ്ങൾ നമ്മുടെ ശുചിത്വ പാലനത്തെ സ്വാധീനിക്കാറുണ്ട് . 
           വ്യക്തിശുചിത്വം: ഒരു വ്യക്തി എന്ന നിലയിൽ നാം പാലിക്കേണ്ട അനവധി ശീലങ്ങൾ വ്യക്തി ശുചിത്വത്തിൽ ഉൾപ്പെടും -പല്ല് തേക്കുക ,കുളിക്കുക ,ആഹരത്തിന് മുമ്പും പിമ്പും കൈ കഴുകൾ തുടങ്ങിയ അനേകം ശീലങ്ങൾ ഇതിൽ ഉൾപ്പെടും . 
            പരിസര ശുചിത്വം: നാം നമ്മുടെ പരിസരങ്ങളിൽ പാലിക്കേണ്ട ശുചിത്വ ശീലങ്ങളാണ് പരിസര ശുചിത്വം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് .ജലമലിനീകരണം ഇല്ലാതാക്കുക ,യഥാവിധമുള്ള സാനിട്ടേഷൻ സൗകര്യമൊരുക്കൽ ,കൊതുക്, ഈച്ച മുതലായവയുടെ നിർമ്മാർജ്ജനം ,....... , എന്നിവ ഇതിൽ ഉൾപ്പെടും. 
           ചുരുക്കത്തിൽ പറഞ്ഞാൽ നാം പാലിക്കേണ്ട ശുചിത്വ ശീലങ്ങൾ യഥാവിധം ശീലിച്ചാൽ ,സാംക്രമിക രോഗങ്ങളിൽ നിന്നും കോവിഡ് ,സാർസ്,..., പോലെയുള്ള പകർച്ചവ്യാധികളിൽ നിന്നും രക്ഷ നേടാം. വ്യക്തി - പരിസര ശുചിത്വത്തിലൂടെ നാം നമ്മുടെ രോഗങ്ങൾ തടയുകയും ,അതിലൂടെ ആരോഗ്യമുളള ഒരു ജനതെയും ,വിഭവ ക്ഷേമ സമ്യദ്ധമായ ഒരു സമൂഹത്തെവാർത്തെടുക്കുവാൻ സാധിക്കും . അതിനായി നാം ഓരോർത്തക്കും പ്രയത്നിക്കാം.

ബിസ്മി .എൻ
8 ബി ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം