"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= | color= }} <center> <poem> </poem> </center> {{BoxBottom1 | പേര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  
| തലക്കെട്ട്=   എന്റെ നാട്
| color=  
| color=   4
}}
}}
<center> <poem>
<center> <poem>
 
എത്ര സുന്ദരമാണന്റെ നാട്
എന്റെ മലയാളനാട്
പിന്നിലേക്ക് തിരിഞ്ഞു നടക്കാൻ
ഒരു കോവിഡ്കാലം വേണ്ടി വന്നു
എങ്ങും ആളും ബഹളമില്ല
എങ്ങും ചപ്പുചവറുകൂനയില്ല
എങ്ങും ഭക്ഷണത്തിന്റെ മിച്ചമില്ല
ആഡംബര വിവാഹങ്ങളില്ല
വാഹനത്തിന്റെ കലമ്പ ലില്ല
ഉത്സവത്തിന്റെ ശബ്ദകോലാഹലങ്ങളില്ല
എല്ലാരും കൈക്കോട്ടും വിത്തുമെടുക്കുന്നു
പഴമയിലേക്ക്
തിരിഞ്ഞു നടക്കുന്നു
എന്റെ ഭൂമി ശുദ്ധമായി തീരുന്നു
എങ്ങും ശുദ്ധ വായു നിറയുന്നു


</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= ഫിദ റ്റി
| ക്ലാസ്സ്=    
| ക്ലാസ്സ്=   2 എ 
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 16: വരി 33:
| ജില്ല=തിരുവനന്തപുരം  
| ജില്ല=തിരുവനന്തപുരം  
| തരം= കവിത       
| തരം= കവിത       
| color=
| color=4
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

10:10, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

എന്റെ നാട്

  
എത്ര സുന്ദരമാണന്റെ നാട്
എന്റെ മലയാളനാട്
പിന്നിലേക്ക് തിരിഞ്ഞു നടക്കാൻ
ഒരു കോവിഡ്കാലം വേണ്ടി വന്നു
എങ്ങും ആളും ബഹളമില്ല
എങ്ങും ചപ്പുചവറുകൂനയില്ല
എങ്ങും ഭക്ഷണത്തിന്റെ മിച്ചമില്ല
ആഡംബര വിവാഹങ്ങളില്ല
വാഹനത്തിന്റെ കലമ്പ ലില്ല
ഉത്സവത്തിന്റെ ശബ്ദകോലാഹലങ്ങളില്ല
എല്ലാരും കൈക്കോട്ടും വിത്തുമെടുക്കുന്നു
പഴമയിലേക്ക്
തിരിഞ്ഞു നടക്കുന്നു
എന്റെ ഭൂമി ശുദ്ധമായി തീരുന്നു
എങ്ങും ശുദ്ധ വായു നിറയുന്നു

ഫിദ റ്റി
2 എ ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത