"ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ പ്രാക്റ്റിക്കൽ ക്ലാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ പ്രാക്റ്റിക്കൽ ക്ലാസ് (മൂലരൂപം കാണുക)
09:58, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2022Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് കുളത്തൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ പ്രാക്റ്റിക്കൽ ക്ലാസ് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ പ്രാക്റ്റിക്കൽ ക്ലാസ് എന്നാക്കി മാറ്റിയിരിക്കുന്നു
('{{BoxTop1 | തലക്കെട്ട്= <!-- പ്രകൃതിയുടെ പ്രാക്റ്റി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് കുളത്തൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ പ്രാക്റ്റിക്കൽ ക്ലാസ് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ പ്രാക്റ്റിക്കൽ ക്ലാസ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= പ്രകൃതിയുടെ പ്രാക്റ്റിക്കൽ ക്ലാസ് | ||
| color= | | color= 4 | ||
}} | }} | ||
<center> | |||
ആഹാരം, വസ്ത്രം, പാർപ്പിടം എന്നിവ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ. ഇവ പണം കൊടുത്താൽ കിട്ടുന്നവയാണെന്ന ധാരണയിൽനിന്ന‍് നാം ഒരു തീയറി വികസിപ്പിച്ചെടുത്തിട്ടുണ്ട്. പണം സമ്പാദിക്കുക, വിനിയോഗിക്കുക ഇതാണല്ലോ നമ്മുടെ സൂത്രവാക്യം. ആഹാര വിഭവങ്ങൾ സൃഷ്ടിക്കപ്പെടേണ്ടതാണെന്ന ധാരണ നമുക്കില്ല.<br> | |||
പ്രകൃതി മണ്ണ് നല്കിയിട്ടുണ്ട്. എന്തിന്?<br> | |||
നമുക്ക് ചവിട്ടി നിൽക്കാൻ മാത്രമോ? മണ്ണിൽ വിളയുന്നതേ തിന്നാൻ കഴിയൂ എന്ന തത്വം നാം തന്ത്രപൂർവം മറക്കുന്നു.ബ്രഡും ചോക്ലേറ്റും തിന്നു ജീവിക്കും എന്നു കരുതുന്ന പുതു തലമുറയ്ക്ക് ഇവയുടെ അസംസ്കൃത വസ്തുക്കളെക്കുറിച്ച് വല്ല ധാരണയുമുണ്ടോ?<br> | |||
കൃഷി, കന്നുകാലി വളർത്തൽ ഇവയാണ് മനുഷ്യന്റെ അടിസ്ഥാന തൊഴിൽ. ഭൂമി കെട്ടിടം പണിതുയർത്താനും റോഡുണ്ടാക്കാനും മാത്രമല്ല.നമുക്ക് ഭക്ഷിക്കാനാവശ്യമുള്ള വസ്തുക്കൾ ഉല്പ്പാദിപ്പിക്കാൻ കൂടിയുള്ളതാണ്. ഓരോപ്രദേശത്തും അവരവർക്ക് കഴിക്കാനാവശ്യമായ വിഭവങ്ങൾ അവിടെത്തന്നെയുണ്ട്.അത് അധ്വാനിച്ച് നേടാൻ നാം തയ്യാറാകണം.സ്വയം പര്യാപ്തത എന്ന അടിസ്ഥാന പ്രായോഗിക സിദ്ധാന്തം കൊറോണ എന്ന വിപത്തിലൂടെ പ്രകൃതി നമ്മെ ഓർമ്മിപ്പിക്കുകയാണ്. | |||
</center> | |||
{{BoxBottom1 | |||
| പേര് =ആദിത് | |||
| ക്ലാസ്സ് =8 | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ജി.എച്ച്.എസ്.എസ് കുളത്തൂർ | |||
| സ്കൂൾ കോഡ്= 43024 | |||
| ഉപജില്ല=കണിയാപുരം | |||
| ജില്ല= തിരുവനന്തപുരം | |||
| തരം=ലേഖനം | |||
| color= 1 | |||
}} | |||
{{Verified|name=Sai K shanmugam|തരം=ലേഖനം}} |