"ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/മാക്ബത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= {{BoxTop1 | തലക്കെട്ട്= കൂട്ടുകാരൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് കഴക്കൂട്ടം/അക്ഷരവൃക്ഷം/മാക്ബത്ത് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/മാക്ബത്ത് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= മാക്ബത്ത് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
വരി 14: | വരി 13: | ||
| ഉപജില്ല= കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=തിരുവനന്തപുരം | | ജില്ല=തിരുവനന്തപുരം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sheebasunilraj| തരം= ലേഖനം}} |
09:52, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
മാക്ബത്ത്
പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരനായ വില്യം ഷേക്സപിയറിൻെ്റ ദുരന്തനാടകങ്ങളിൽ ഒന്നാണ് മാക്ബത്ത്.അധികാര മോഹമൂലം സ്കോട്ടിഷ് ജനറലിനുണ്ടാകുന്ന അധപതനമാണ്ഈ നാടകത്തിൻെ്റ ഇതിവൃത്തം.ഏത് കാലത്തും പ്രശംസനേടുന്ന ഒരു നാടകം കൂടിയാണ് ഇത്.അധികാരം മോഹിച്ച് കൊണ്ട് ലഹളകളും കലാപങ്ങളും നടത്തുന്ന ഈ കാലഘട്ടത്തിൽ ഈ നാടകത്തിൻെ്റ മൂല്യം ഉയർത്തികാട്ടുന്ന.പതിനേഴാം നൂറ്റാണ്ടിൻെ്റ തുടക്കത്തിൽ രചിക്കപ്പെട്ടു എന്നു കരുതപ്പെടുന്ന ഈ നാടകം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ തനിമ ചോരാതെ നിൽക്കുന്നു.ഈ കാലഘട്ടത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും പിറകെ പോയി കുഴപ്പത്തിലാകുന്നവർ കൂടുതലാണ് അവർക്ക് ഒരു മുന്നറിയിപ്പ് കൂടിയാണ് ഈ നാടകം.ഒരു പക്ഷേ വരും തലമുറയിൽ ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് കരുതിയത് കൊണ്ടായിരിക്കാം അദ്ദേഹം പതിനാറാം നൂറ്റണ്ടിൽ ഇങ്ങനെ ഒരു നാടകം രചിച്ചത് എന്ന് നമ്മുക്ക് ചിന്തിക്കാതിരിക്കാൻ കഴിയുകയില്ല.വരും തലമുറയ്ക്ക് വെളിച്ചം വീശാൻ കഴിയുന്ന ഒരു നാടകം കൂടിയാണ് ഇത്.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം