"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ആനിമൽ ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കാലിവളർത്തലും കൃഷിയും പ്രധാന ഉപജീവനമാക്കിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി/ആനിമൽ ക്ലബ്ബ്-17 എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ആനിമൽ ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

09:48, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കാലിവളർത്തലും കൃഷിയും പ്രധാന ഉപജീവനമാക്കിയ കർഷകരുടെ ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പരിസ്ഥിതി ക്ലബ്ബ് മൃസംരക്ഷണ വകുപ്പുമായി ചേർന്ന് വളർത്തു മൃഗസംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ(2017)കർഷക ദിനത്തിൽ ക്ഷീര കർഷകയെയാണ് സ്കൂൾ ആദരിച്ചത്.