"സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ പഴഞ്ചോല്ലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| ഉപജില്ല=നെയ്യാറ്റിൻകര        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=നെയ്യാറ്റിൻകര        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം  
| ജില്ല=  തിരുവനന്തപുരം  
| തരം=പഴഞ്ചൊല്ലുകൾ      <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohankumar S S| തരം=  ലേഖനം  }}

23:58, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ചില കൊറോണ പഴഞ്ചൊല്ലുകൾ


1.അക ലത്തെ ബന്ധുവിനേക്കാൾ നല്ലതു അരികത്തെ ശത്രുവാണ്
2.ഉള്ളപ്പോൾ ഓണം ഇല്ലാത്തപ്പോൾ പട്ടിണി
3.ഉള്ളതു കൊണ്ട് ഓണം
4.ഉർവശി ശാപം ഉപകാരം
5.ഐകമത്യം മഹാബലം
6.കണ്ടാലറിയാത്തവൻ കൊണ്ടാലറിയും
7.കനൽക്കട്ടയിൽ ഉറുമ്പരിക്കുക
8.ഗതികെട്ടാൽ പുലി പുല്ലും തിന്നും
9.നഞ്ഞെന്തിന് നന്നാഴി
10.നാട് മറന്നാലും മൂട് മറക്കരുത്
11.പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ അവിടെ പന്തം കൊളുത്തി പട
12.വിദ്യാധനം സർവ്വധനാൽ പ്രധാനം
13.വേവുവോളം ഇരിക്കാമെങ്കിൽ ആറുവോളം ഇരിക്കരുതോ
14.സമ്പത്തുകാലത്തു തൈ പത്തു വച്ചാൽ ആപത്തു കാലത്തു കാ പത്തു തിന്നാം
15.സങ്കടെ രക്ഷിക്കുന്ന മനുഷ്യനല്ലോ ബന്ധു
16.സദ്യ മറന്നാലും പട്ടിണി മറക്കില്ല

വന്ദന വി എസ്
10 C സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ ,കമുകിൻകോട്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം