"സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/ ഞാൻ കണ്ട കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

23:58, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഞാൻ കണ്ട കേരളം

 പരത്തുകില്ല നമ്മളിനിയും
പൊരുതി ജയിക്കും വിപത്തിനെ
രോഗമെത്ര വന്നാലും തടഞ്ഞു നിർത്തും കേരളം
മനുഷ്യനെ ഭയപ്പെടുത്താൻ എത്ര വന്നു ദുരിതങ്ങൾ
ദുരിതമിനിയും വന്നാലും പ്രതികരിക്കും കേരളം
കേരളത്തിൽ നൂറോളം പിടഞ്ഞു വീണു സഹചരെ
ദുരിതമെന്ന മാരിയോട് ഏറ്റുമുട്ടി ജനങ്ങൾ
ഞാൻ കണ്ട കേരളത്തിൽ ജാതിയില്ല മതമില്ല
ദുരിതമെത്ര വന്നാലും ഞങ്ങളിനിയുമിങ്ങനെ
ഭയപ്പെടേണ്ട ഞങ്ങളിനിയും കരുതലോടെ നിന്നിടാം
അണിനിരന്നു പൊരുതിടാം തുരത്തിടാം ജയിച്ചിടാം

ജെൻസൺ ബാബു
ഏഴ് ബി സെന്റ് മേരീസ് എച്ച്.എസ് കമുകിൻകോട്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത