"സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/അക്ഷരവൃക്ഷം/ലോക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| color= 2     
| color= 2     
}}
}}
{{Verified|name=Sheelukumards|തരം=കവിത}}

21:38, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ലോക് ഡൗൺ

അനന്തവിഹായസ്സിൽ പാറി നടന്ന മനുഷ്യർ
ചങ്ങലക്കെട്ടില്ലാതെ ഓടി നടന്ന മനുഷ്യർ
തിരക്കിൻ്റെ യാത്രയിലായിരുന്ന മനുഷ്യർ
എവിടെയും എപ്പോഴും കേറി ചെല്ലുന്ന മനുഷ്യർ
ഒരു നിമിഷം പകച്ചു പോയ്.
കൊറോണ വൈറസിൻ മുൻപിൽ
കാൽപാദങ്ങളിൽ ചങ്ങല
പൂട്ടിട്ട' ലോക്ക് ഡൗൺ'
എങ്കിലും പ്രതീക്ഷയുടെ തിരിനാളം
ഉള്ളിൽ കൊളുത്തി
അതിജീവനത്തിനായ്...
കാത്തിരിക്കുന്നു നാം...

 

ജാസ്മിൻ ഒ
10 A സെൻറ് ആൻറണീസ് എച്ച്.എസ്. എസ് വലിയതുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത