"ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/അക്ഷരവൃക്ഷം/തിരിച്ചുപോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തിരിച്ചുപോക്ക് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| സ്കൂൾ കോഡ്=43063  
| സ്കൂൾ കോഡ്=43063  
| ഉപജില്ല=തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനനന്തപുരം  
| ജില്ല=തിരുവനന്തപുരം  
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=PRIYA|തരം= കവിത}}

20:44, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

തിരിച്ചുപോക്ക്


തിരയുന്ന ജീവിതസൗഖ്യങ്ങളിക്കരെ
തിരികെട്ടുപോയ് നിൽക്കുന്നിതാ
പരിഷ്കൃതി ഏറുന്ന കാലത്തിൽ
പടിവക്കിൽ മറന്നുപോയ ചെമ്പുകലം തിരയുന്നിതാ
മുറുമുറുപ്പില്ലാതെ പിറുപിറുപ്പില്ലാതെ
മാറിയനിഴലുകൾ ചേർന്ന് രുചിക്കൂട്ട് നുണയുന്ന
മാറാത്ത നിനവുകളിൽ നിന്നും
തിക്കില്ലാതെ തിരക്കില്ലാതെ മാടിവിളിക്കുന്നു എൻ മക്കൾ
പുതിയ ചിത്രം ഒന്നെടുക്കുവാൻ
കഴിഞ്ഞുപോയ കാലത്തിന്റെ നോവ് ഓർക്കുവാൻ
 ചിരിയുടെ താളം നാമത്തിൻ ജപത്തിലേക്ക് പോകുമ്പോൾ
ഞാൻ ഇടറുന്നു എൻ ബാല്യത്തിലേക്ക്.

 

ജോബിൻ ജോണി
10A ഗവ.ഫിഷറീസ് സ്കൂൾ,വലിയതുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത