"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/അക്ഷരവൃക്ഷം/മാലിന്യമുക്ത കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മാലിന്യമുക്ത കേരളം | color=1 }} <p> ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
|color=4
|color=4
}}
}}
{{Verification|name=Mohankumar.S.S| തരം= ലേഖനം }}

19:36, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മാലിന്യമുക്ത കേരളം

ഒരു ദിവസം കേരളത്തിൽ പുറന്തള്ളപ്പെടുന്നത് ടൺ കണക്കിന് മാലിന്യമാണ്. അതിൽ നേർപകുതി മാത്രമാണ് സംസ്കരിക്കപ്പെടുന്നത്. ഏതു നിമിഷവും തുടങ്ങിയേക്കാവുന്ന പകർച്ചവ്യാധികളിലേക്കുള്ള ഇടമാന്ന് നാം കവറിൽ കെട്ടി റോഡുവക്കിലേക്കും ജലാശയങ്ങളിലേയ്ക്കും വലിച്ചെറിയുന്നത്. കേരളം നേരിടുന്ന ഏറ്റവും ഗുരുതര പ്രശ്നമാണ് പരിസരമലിനീകരണം. ജനിതകമാറ്റം വന്ന പുതിയ തരം വൈറസുകളും പകർച്ചവ്യാധികളും കാലാവസ്ഥാമാറ്റത്തിന്റെ മറ്റൊരു ലക്ഷണമാണ്. ജലാശങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നതു കാരണം മത്സ്യങ്ങൾ ചത്തു പൊങ്ങുകയും ജലസസ്യങ്ങൾ നശിക്കുകയും ചെയ്യുന്നു. മാലിന്യരഹിതമായ കേരളമായിരിക്കണം ഇന്നത്തെ പുതിയ തലമുറ വാർത്തെടുക്കേണ്ടത്.

അനശ്വര ആർ പ്രദീപ്
5 സെൻറ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം