"ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
മുത്തിനെപ്പോലും കരിക്കട്ടയാക്കുന്ന  
മുത്തിനെപ്പോലും കരിക്കട്ടയാക്കുന്ന  
ബുദ്ധിയില്ലാത്തവർ നമ്മൾ
ബുദ്ധിയില്ലാത്തവർ നമ്മൾ
മുഗ്ദസൗന്ദര്യത്തെ വൈരുപ്യമാക്കുവാൻ  
മുഗ്ദ്ധസൗന്ദര്യത്തെ വൈരുപ്യമാക്കുവാൻ  
ഒത്തൊരുമിച്ചവർ നമ്മൾ.
ഒത്തൊരുമിച്ചവർ നമ്മൾ.
കാരിരുമ്പിൻ്റെ ഹൃദയങ്ങളെത്രയോ  
കാരിരുമ്പിൻ്റെ ഹൃദയങ്ങളെത്രയോ  
വരി 24: വരി 24:
ഗതകാലസൗരഭ്യപൂരിത വർണ്ണപുഷ്പങ്ങൾ.
ഗതകാലസൗരഭ്യപൂരിത വർണ്ണപുഷ്പങ്ങൾ.
</poem>
</poem>
{{BoxBottom1
| പേര്= ആദർശ് ബി.എസ്
| ക്ലാസ്സ്=  4A 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവൺമെൻറ്, എച്ച്.എസ്. തിരുപുറം   
| സ്കൂൾ കോഡ്= 44073
| ഉപജില്ല=നെയ്യാറ്റിൻകര     
| ജില്ല= തിരുവനന്തപുരം
| തരം= കവിത   
| color= 4   
}}
{{Verification|name=Mohankumar.S.S| തരം= കവിത}}

19:25, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി

കാവും കുളങ്ങളും കായലോളങ്ങളും തൻ
കാതിൽ ചിലമ്പുന്ന കാറ്റും
കാടുകൾക്കുള്ളിലെ സസ്യവൈവിധ്യവും
ഭൂതകാലങ്ങൾ തൻ സാക്ഷ്യം
അമ്മയാം വിശ്വപ്രകൃതിയീ
നമ്മൾക്കു തന്ന സൗഭാഗ്യങ്ങളെല്ലാം
നന്ദിയില്ലാതെ തിരസ്കരിച്ചു നമ്മൾ.
നന്മ മനസിലില്ലാത്തോർ
മുത്തിനെപ്പോലും കരിക്കട്ടയാക്കുന്ന
ബുദ്ധിയില്ലാത്തവർ നമ്മൾ
മുഗ്ദ്ധസൗന്ദര്യത്തെ വൈരുപ്യമാക്കുവാൻ
ഒത്തൊരുമിച്ചവർ നമ്മൾ.
കാരിരുമ്പിൻ്റെ ഹൃദയങ്ങളെത്രയോ
കാവുകൾ വെട്ടിത്തെളിച്ചു.
കാതരചിത്തമന്നെത്രയോ
പക്ഷികൾ കാണാമറയത്തൊളിച്ചു
വള്ളികൾ ചുറ്റിപ്പിണഞ്ഞു പടർന്നൊരാ-
വന്മരച്ചില്ലകൾ തോറും പൂത്തുനിന്നൊരു
ഗതകാലസൗരഭ്യപൂരിത വർണ്ണപുഷ്പങ്ങൾ.

ആദർശ് ബി.എസ്
4A ഗവൺമെൻറ്, എച്ച്.എസ്. തിരുപുറം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത