"എ എം യു പി എസ് മാക്കൂട്ടം/വിദ്യാർത്ഥി രചനകൾ/സാഹിത്യം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}} {{prettyurl|AMUPS Makkoottam}} <div style="box-shadow:0px 0px 1px #888888;margin:0 auto; padding:0....' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
<u><font size=5><center>കൊറോണക്കാലം / മിഷ്ഹ ഫാത്തിമ ഇസ്മായിൽ</center></font size></u><br> | <u><font size=5><center>കൊറോണക്കാലം / മിഷ്ഹ ഫാത്തിമ ഇസ്മായിൽ</center></font size></u><br> | ||
<p style="text-align:justify"> | <p style="text-align:justify"><font size=4> | ||
പതിവ്പോലെ അതിരാവിലെ എഴുന്നേറ്റു. പുറത്ത് നല്ല മഴയാണ്. കുട്ടികൾ പള്ളിക്കൂടത്തിലേക്ക്പോകാനുള്ള ബഹളത്തിൽ ആണ്. ഭാര്യ ഭക്ഷണം ഉണ്ടാക്കുന്ന തിടുക്കത്തിലാണ് . "അമ്മേ എനിക്ക് ഉച്ചഭക്ഷണം എടുത്തു വെച്ചോ ?" അവൻ തിടുക്കത്തിലാണ് ." മനു നീ വരുന്നില്ലേ, ചേച്ചി ... ദാ വന്നു ". അവർ രണ്ടുപേരും നല്ല തിടുക്കത്തോടെ ആണ് പള്ളിക്കൂടത്തിലേക്ക് പോയത് . "നീരജേ ചായ എടുത്തേ ". ചായയും കൊണ്ട് ഭാര്യ വന്നു. " മക്കൾ നേരത്തെ പോയി, നിങ്ങൾ ഇന്ന് കട തുറക്കുന്നില്ലേ ? നീരജ ചോദിച്ചു. രവി ചായകുടിച്ച് കുളിച്ച് കട തുറക്കാൻ പോവാൻ ഒരുങ്ങുകയാണ്. പുറത്ത് നല്ല മഴയും കാറ്റും ഉണ്ട് .മഴക്ക് തീരെ കുറവില്ല . "അതേ, നിങ്ങൾ ഊൺ കഴിക്കാൻ വരുമ്പോൾ കുട്ടികൾക്ക് രണ്ട് പതാക വാങ്ങിക്കണം. നാളെ മക്കൾക്ക് പള്ളിക്കൂടത്തിൽ കൊണ്ടുപോകണമെന്ന് ടീച്ചർ പറഞ്ഞിട്ടുണ്ടെന്ന് കല്യാണി പറഞ്ഞിരുന്നു. " "ആ വാങ്ങിക്കാം." രവി കടയിലേക്ക് പോയി . ഉച്ചയൂൺ കഴിക്കാൻ വന്നപ്പോൾ രവി പതാകയും ആയിട്ടാണ് വന്നത് . വൈകുന്നേരം കുട്ടികൾ വന്ന് ഇത് കാണുമ്പോൾ അവർക്ക് ഒരുപാട് സന്തോഷം ആവും. നീരജപറഞ്ഞു. കല്യാണിയും മനുവും സ്കൂൾ വിട്ടു വീട്ടിലെത്തി . മനു അവന് ഒന്നാം ക്ലാസിലേക്ക് പ്രസംഗം തയ്യാറാക്കുന്ന തിടുക്കത്തിലാണ്. കല്യാണി ആവട്ടെ അവളുടെ ടീച്ചർ അഞ്ചാം ക്ലാസിലെ എല്ലാ കുട്ടികളുടെയും പേര് എഴുതി സ്വാതന്ത്ര്യ ദിന പോസ്റ്റർ ഉണ്ടാക്കാൻ ഏൽപ്പിച്ചിട്ടുണ്ട് ." മക്കളെ...... വാ ഇനി ഭക്ഷണം കഴിച്ചിട്ട് ആവാം ബാക്കിയൊക്കെ". നീരജ മക്കളെയും രവിയെയും ഭക്ഷണം കഴിക്കാൻ വിളിച്ചു. രവി ആ സമയത്ത് ഉമ്മറ കോലായിൽ ചാരുകസേരയിൽ ഇരിക്കുകയാണ്. പിറ്റേന്ന് രാവിലെ കുട്ടികൾ സ്കൂളിൽ പോകാൻ ഒരുങ്ങി ബാഡ്ജും പതാകയും ഒക്കെ ഒട്ടിച്ചു മിടുക്കരായി നിൽക്കുകയാണ്. രവി അവർക്ക് ത്രിവർണ്ണപതാക എടുത്തുകൊടുത്തു. അവർ രണ്ടുപേരും സന്തോഷത്തോടെ പുറപ്പെട്ടു .ഉച്ചക്ക് ഊണിന് അവരും എത്തി .എല്ലാവരും കൂടി ഊണ് കഴിച്ചു. പിറ്റേന്ന് ശനിയാഴ്ചആയിരുന്നു. എല്ലാവരും കൂടി ടിവി തുറന്നു വാർത്ത വെച്ചിരിക്കുകയാണ്. വാർത്താചാനലിൽ കുറച്ചുദിവസങ്ങളായി എല്ലാത്തിലും ഉള്ളത് ഒരു വൈറസിനെ കുറിച്ചാണ്. ഒരുപാട് പേർ അത് മൂലം മരിച്ചു എന്ന് വാർത്തയിൽ കേൾക്കുന്നുണ്ടായിരുന്നു. " എടീ നീരജേ നീ എനിക്ക് നാളെ രണ്ടു മാസ്ക് തുന്നി തരണം. ആ വൈറസ് കേരളത്തിലും എത്തിയിട്ടുണ്ട് എന്ന് വാർത്തയിൽ പറയുന്നുണ്ട് . ഇന്ന് ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് കുറച്ചു പേർ വന്ന് പറഞ്ഞതാ. കടയിൽ നിൽക്കുന്നവർ മാസ്ക്ക് ധരിക്കണമെന്ന്. എല്ലാവരും ഇനി പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കണമെന്നും പറഞ്ഞു " " ആ ചേട്ടാ നാളത്തേക്ക് അല്ലേ ഞാൻ തുന്നി തരാം. പിന്നെ ഉണ്ടല്ലോ, മക്കൾക്ക് നാളെ മുതൽ പള്ളിക്കൂടം ഇല്ല. ഈ വൈറസ് കാരണം എന്നാണ് ടീച്ചർ പറഞ്ഞതെന്ന് അവർ പറഞ്ഞിരുന്നു." " അത് ശരിയാ , ഇന്ന് അങ്ങാടിയിൽ നിന്ന് പലരും പറയുന്നുണ്ടായിരുന്നു. രവി പറഞ്ഞു.( നേരം വെളുത്തു) രവി കടയിലേക്ക് പുറപ്പെടാൻ ഒരുങ്ങുകയാണ്. അപ്പോഴാണ് നീരജ മാസ്ക് എടുത്ത് വന്നത്. രവി മാസ്ക്കും ഇട്ട് കടയിലേക്ക് പോയി. ഒരു ദിവസം രവിന്റെ കടയിൽ ഒരു പരിചയമില്ലാത്ത ആൾ പച്ചക്കറികൾ വാങ്ങാൻ വന്നു . അയാൾ മാസ് ക്കൊന്നും ധരിച്ചിട്ടില്ലായിരുന്നു. രവി അയാളോട് ചോദിച്ചു? "താങ്കൾ എന്താണ് മാസ്ക് ധരിക്കാത്തത്. കൊറോണ എന്ന വൈറസ് ഇപ്പോൾ അധികമല്ലേ". "എനിക്ക് മാസ്ക് വേണ്ട .എന്നെ ഞാൻ നോക്കിക്കൊള്ളാം" എന്ന് അയാൾ പറഞ്ഞു. "നിങ്ങളെ നിങ്ങൾ കരുതിക്കോളൂ, പക്ഷേ നിങ്ങൾ അറിയാതെ നിങ്ങളിൽ ഉണ്ടെങ്കിൽ അത് മറ്റുള്ളവർക്ക് ബാധിക്കില്ലേ." എന്ന് രവി അയാളോട് ചോദിച്ചു. "ബാധിച്ചോട്ടേ എനിക്കെന്താ," എന്നയാൾ ദേഷ്യത്തോടെ പറഞ്ഞു. രവി അയാൾക്ക് സാധനം കൊടുത്തു . രവി വീട്ടിൽ ചെന്ന് നീരജയോട് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു.." ചേട്ടാ നമ്മൾ എന്ത് ചെയ്യാനാ നമ്മൾ വിചാരിക്കുന്നത് പോലെ അല്ലല്ലോ മറ്റു മനുഷ്യർ " നീരജ രവിയോട് പറഞ്ഞു. അങ്ങനെ രാത്രിയായി അവർ ഭക്ഷണം കഴിച്ച് ഉറങ്ങാൻ പോയി. നേരം വെളുത്തു രവികടയിലേക്ക് പോകാനൊരുങ്ങി .രവി നീരജ യോട് പറഞ്ഞു." എന്താണെന്നറിയില്ല ശരീരമാകെ വല്ലാത്ത ഒരു അസ്വസ്ഥത നീ കുറച്ച് വെള്ളം ഇങ്ങ് എടുത്തേ വല്ലാത്ത ദാഹം " രവി നീരജ യോട് വിളിച്ചുപറഞ്ഞു. നീരജ വെള്ളവുമായി വന്നു. "എന്താ വല്ല അസുഖവും ഉണ്ടോ മുഖത്ത് നല്ല ക്ഷീണം തോന്നുന്നുണ്ടല്ലോ " നീരജ രവിയോടു ചോദിച്ചു." എന്താന്നറിയില്ല .എന്തോ ഒരു അസ്വസ്ഥത " രവി നീരജ യോട് പറഞ്ഞു. ഇതും പറഞ്ഞ് രവി കടയിലേക്ക് പോയി . ഉച്ചയായപ്പോഴേക്കും രവിക്ക് അസ്വസ്ഥത കൂടിക്കൂടി വന്നു. രവിയുടെ കടയിലെ സഹായി ആണ് ബാലു ചേട്ടൻ. രവി ബാലു ചേട്ടനോട് പറഞ്ഞു:" ബാലു ചേട്ടാ ഞാൻ വീട്ടിലേക്ക് പോവുകയാണ് എനിക്ക് എന്തോ ഒരു വല്ലായ്മ." അപ്പോൾ ബാലു ചേട്ടൻ ചോദിച്ചു.: ഡോക്ടറെ വല്ലതും കാണിക്കണോ രവി?" "കുറച്ചു റസ്റ്റ് എടുത്താൽ ഭേദമാകുമോ എന്ന് നോക്കട്ടെ. മാറ്റമില്ലെങ്കിൽ ഡോക്ടറെ കാണിക്കാം" രവി പറഞ്ഞു. അങ്ങനെ രവി വീട്ടിലേക്ക് പോയി. വീട്ടിൽ എത്തിയപ്പോൾ നീരജയും കിടക്കുകയായിരുന്നു ന്നു . രവി നീരജയോട് ചോദിച്ചു: എന്തുപറ്റി? നീരജപറഞ്ഞു: "എന്തോ നല്ല സുഖം തോന്നുന്നില്ല ". പിറ്റേ ദിവസം നേരം വെളുത്തു. രവി ക്കും കുടുംബത്തിനും അസുഖം കൂടിയതല്ലാതെ കുറവൊന്നും വന്നില്ല. രവിയും കുടുംബവും ആരോഗ്യ മന്ത്രാലയത്തിൽ പോയി കൊറോണ ടെസ്റ്റ് ചെയ്തു. റിസൾട്ട് വന്നപ്പോൾ അവർക്കെല്ലാവർക്കും കൊറോണ പോസിറ്റീവ് ആയിരുന്നു. അതുമൂലം രവിയുടെ കട പൂട്ടിച്ചു. ബാലു ചേട്ടനോടും കുടുംബത്തോടും കോറന്റയിനിൽ നിൽക്കാൻ ആരോഗ്യ അധികൃതർ പറഞ്ഞു. മനുവിന്റെയും കല്യാണിയുടെയും പഠനം ഓൺലൈൻ വഴിയായി. അവർ വീട്ടിലിരുന്നുകൊണ്ട് പഠനം തുടർന്നു . കൊറോണാ ആയതുകൊണ്ട് സർക്കാർ മുഖേന ക്ലാസുകൾ ടിവിയിൽ ഉണ്ടാവാറുണ്ട് .അവർക്ക് പതിയെ കൊറോണ മാറി വരുവാൻ തുടങ്ങി. അവരുടെ ജീവിതം സാധാരണ രീതിയിലേക്ക് വരാൻ തുടങ്ങി. രവി കടയിൽ പോകാൻ തുടങ്ങി. രണ്ടുദിവസം കട തുറന്നു പ്രവർത്തിച്ചു. അപ്പോഴേക്കും സർക്കാർ ഉത്തരവ് വന്നു കൊറോണ നാട്ടിൽ അധികരിച്ച് അതിനാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു എന്ന്. രവിയുടെ കട പിന്നെയും അടച്ചിടേണ്ടി വന്നു . അങ്ങനെ ദിവസങ്ങൾ കടന്നു പോയി . രവി ആകെ വിഷമത്തിലായി .രവി ഉമ്മറക്കോലായിൽ തനി ചിരിക്കുകയായിരുന്നു. അപ്പോൾ നീരജ അങ്ങോട്ട് വന്നു. "രവിയേട്ടാ എന്തുപറ്റി " നീരജ ചോദിച്ചു. രവി പറഞ്ഞു "ഇങ്ങനെ പോവുകയാണെങ്കിൽ എല്ലാം താളംതെറ്റും | പതിവ്പോലെ അതിരാവിലെ എഴുന്നേറ്റു. പുറത്ത് നല്ല മഴയാണ്. കുട്ടികൾ പള്ളിക്കൂടത്തിലേക്ക്പോകാനുള്ള ബഹളത്തിൽ ആണ്. ഭാര്യ ഭക്ഷണം ഉണ്ടാക്കുന്ന തിടുക്കത്തിലാണ് . "അമ്മേ എനിക്ക് ഉച്ചഭക്ഷണം എടുത്തു വെച്ചോ ?" അവൻ തിടുക്കത്തിലാണ് ." മനു നീ വരുന്നില്ലേ, ചേച്ചി ... ദാ വന്നു ". അവർ രണ്ടുപേരും നല്ല തിടുക്കത്തോടെ ആണ് പള്ളിക്കൂടത്തിലേക്ക് പോയത് . "നീരജേ ചായ എടുത്തേ ". ചായയും കൊണ്ട് ഭാര്യ വന്നു. " മക്കൾ നേരത്തെ പോയി, നിങ്ങൾ ഇന്ന് കട തുറക്കുന്നില്ലേ ? നീരജ ചോദിച്ചു. രവി ചായകുടിച്ച് കുളിച്ച് കട തുറക്കാൻ പോവാൻ ഒരുങ്ങുകയാണ്. പുറത്ത് നല്ല മഴയും കാറ്റും ഉണ്ട് .മഴക്ക് തീരെ കുറവില്ല . "അതേ, നിങ്ങൾ ഊൺ കഴിക്കാൻ വരുമ്പോൾ കുട്ടികൾക്ക് രണ്ട് പതാക വാങ്ങിക്കണം. നാളെ മക്കൾക്ക് പള്ളിക്കൂടത്തിൽ കൊണ്ടുപോകണമെന്ന് ടീച്ചർ പറഞ്ഞിട്ടുണ്ടെന്ന് കല്യാണി പറഞ്ഞിരുന്നു. " "ആ വാങ്ങിക്കാം." രവി കടയിലേക്ക് പോയി . ഉച്ചയൂൺ കഴിക്കാൻ വന്നപ്പോൾ രവി പതാകയും ആയിട്ടാണ് വന്നത് . വൈകുന്നേരം കുട്ടികൾ വന്ന് ഇത് കാണുമ്പോൾ അവർക്ക് ഒരുപാട് സന്തോഷം ആവും. നീരജപറഞ്ഞു. കല്യാണിയും മനുവും സ്കൂൾ വിട്ടു വീട്ടിലെത്തി . മനു അവന് ഒന്നാം ക്ലാസിലേക്ക് പ്രസംഗം തയ്യാറാക്കുന്ന തിടുക്കത്തിലാണ്. കല്യാണി ആവട്ടെ അവളുടെ ടീച്ചർ അഞ്ചാം ക്ലാസിലെ എല്ലാ കുട്ടികളുടെയും പേര് എഴുതി സ്വാതന്ത്ര്യ ദിന പോസ്റ്റർ ഉണ്ടാക്കാൻ ഏൽപ്പിച്ചിട്ടുണ്ട് ." മക്കളെ...... വാ ഇനി ഭക്ഷണം കഴിച്ചിട്ട് ആവാം ബാക്കിയൊക്കെ". നീരജ മക്കളെയും രവിയെയും ഭക്ഷണം കഴിക്കാൻ വിളിച്ചു. രവി ആ സമയത്ത് ഉമ്മറ കോലായിൽ ചാരുകസേരയിൽ ഇരിക്കുകയാണ്. പിറ്റേന്ന് രാവിലെ കുട്ടികൾ സ്കൂളിൽ പോകാൻ ഒരുങ്ങി ബാഡ്ജും പതാകയും ഒക്കെ ഒട്ടിച്ചു മിടുക്കരായി നിൽക്കുകയാണ്. രവി അവർക്ക് ത്രിവർണ്ണപതാക എടുത്തുകൊടുത്തു. അവർ രണ്ടുപേരും സന്തോഷത്തോടെ പുറപ്പെട്ടു .ഉച്ചക്ക് ഊണിന് അവരും എത്തി .എല്ലാവരും കൂടി ഊണ് കഴിച്ചു. പിറ്റേന്ന് ശനിയാഴ്ചആയിരുന്നു. എല്ലാവരും കൂടി ടിവി തുറന്നു വാർത്ത വെച്ചിരിക്കുകയാണ്. വാർത്താചാനലിൽ കുറച്ചുദിവസങ്ങളായി എല്ലാത്തിലും ഉള്ളത് ഒരു വൈറസിനെ കുറിച്ചാണ്. ഒരുപാട് പേർ അത് മൂലം മരിച്ചു എന്ന് വാർത്തയിൽ കേൾക്കുന്നുണ്ടായിരുന്നു. " എടീ നീരജേ നീ എനിക്ക് നാളെ രണ്ടു മാസ്ക് തുന്നി തരണം. ആ വൈറസ് കേരളത്തിലും എത്തിയിട്ടുണ്ട് എന്ന് വാർത്തയിൽ പറയുന്നുണ്ട് . ഇന്ന് ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് കുറച്ചു പേർ വന്ന് പറഞ്ഞതാ. കടയിൽ നിൽക്കുന്നവർ മാസ്ക്ക് ധരിക്കണമെന്ന്. എല്ലാവരും ഇനി പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കണമെന്നും പറഞ്ഞു " " ആ ചേട്ടാ നാളത്തേക്ക് അല്ലേ ഞാൻ തുന്നി തരാം. പിന്നെ ഉണ്ടല്ലോ, മക്കൾക്ക് നാളെ മുതൽ പള്ളിക്കൂടം ഇല്ല. ഈ വൈറസ് കാരണം എന്നാണ് ടീച്ചർ പറഞ്ഞതെന്ന് അവർ പറഞ്ഞിരുന്നു." " അത് ശരിയാ , ഇന്ന് അങ്ങാടിയിൽ നിന്ന് പലരും പറയുന്നുണ്ടായിരുന്നു. രവി പറഞ്ഞു.( നേരം വെളുത്തു) രവി കടയിലേക്ക് പുറപ്പെടാൻ ഒരുങ്ങുകയാണ്. അപ്പോഴാണ് നീരജ മാസ്ക് എടുത്ത് വന്നത്. രവി മാസ്ക്കും ഇട്ട് കടയിലേക്ക് പോയി. ഒരു ദിവസം രവിന്റെ കടയിൽ ഒരു പരിചയമില്ലാത്ത ആൾ പച്ചക്കറികൾ വാങ്ങാൻ വന്നു . അയാൾ മാസ് ക്കൊന്നും ധരിച്ചിട്ടില്ലായിരുന്നു. രവി അയാളോട് ചോദിച്ചു? "താങ്കൾ എന്താണ് മാസ്ക് ധരിക്കാത്തത്. കൊറോണ എന്ന വൈറസ് ഇപ്പോൾ അധികമല്ലേ". "എനിക്ക് മാസ്ക് വേണ്ട .എന്നെ ഞാൻ നോക്കിക്കൊള്ളാം" എന്ന് അയാൾ പറഞ്ഞു. "നിങ്ങളെ നിങ്ങൾ കരുതിക്കോളൂ, പക്ഷേ നിങ്ങൾ അറിയാതെ നിങ്ങളിൽ ഉണ്ടെങ്കിൽ അത് മറ്റുള്ളവർക്ക് ബാധിക്കില്ലേ." എന്ന് രവി അയാളോട് ചോദിച്ചു. "ബാധിച്ചോട്ടേ എനിക്കെന്താ," എന്നയാൾ ദേഷ്യത്തോടെ പറഞ്ഞു. രവി അയാൾക്ക് സാധനം കൊടുത്തു . രവി വീട്ടിൽ ചെന്ന് നീരജയോട് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു.." ചേട്ടാ നമ്മൾ എന്ത് ചെയ്യാനാ നമ്മൾ വിചാരിക്കുന്നത് പോലെ അല്ലല്ലോ മറ്റു മനുഷ്യർ " നീരജ രവിയോട് പറഞ്ഞു. അങ്ങനെ രാത്രിയായി അവർ ഭക്ഷണം കഴിച്ച് ഉറങ്ങാൻ പോയി. നേരം വെളുത്തു രവികടയിലേക്ക് പോകാനൊരുങ്ങി .രവി നീരജ യോട് പറഞ്ഞു." എന്താണെന്നറിയില്ല ശരീരമാകെ വല്ലാത്ത ഒരു അസ്വസ്ഥത നീ കുറച്ച് വെള്ളം ഇങ്ങ് എടുത്തേ വല്ലാത്ത ദാഹം " രവി നീരജ യോട് വിളിച്ചുപറഞ്ഞു. നീരജ വെള്ളവുമായി വന്നു. "എന്താ വല്ല അസുഖവും ഉണ്ടോ മുഖത്ത് നല്ല ക്ഷീണം തോന്നുന്നുണ്ടല്ലോ " നീരജ രവിയോടു ചോദിച്ചു." എന്താന്നറിയില്ല .എന്തോ ഒരു അസ്വസ്ഥത " രവി നീരജ യോട് പറഞ്ഞു. ഇതും പറഞ്ഞ് രവി കടയിലേക്ക് പോയി . ഉച്ചയായപ്പോഴേക്കും രവിക്ക് അസ്വസ്ഥത കൂടിക്കൂടി വന്നു. രവിയുടെ കടയിലെ സഹായി ആണ് ബാലു ചേട്ടൻ. രവി ബാലു ചേട്ടനോട് പറഞ്ഞു:" ബാലു ചേട്ടാ ഞാൻ വീട്ടിലേക്ക് പോവുകയാണ് എനിക്ക് എന്തോ ഒരു വല്ലായ്മ." അപ്പോൾ ബാലു ചേട്ടൻ ചോദിച്ചു.: ഡോക്ടറെ വല്ലതും കാണിക്കണോ രവി?" "കുറച്ചു റസ്റ്റ് എടുത്താൽ ഭേദമാകുമോ എന്ന് നോക്കട്ടെ. മാറ്റമില്ലെങ്കിൽ ഡോക്ടറെ കാണിക്കാം" രവി പറഞ്ഞു. അങ്ങനെ രവി വീട്ടിലേക്ക് പോയി. വീട്ടിൽ എത്തിയപ്പോൾ നീരജയും കിടക്കുകയായിരുന്നു ന്നു . രവി നീരജയോട് ചോദിച്ചു: എന്തുപറ്റി? നീരജപറഞ്ഞു: "എന്തോ നല്ല സുഖം തോന്നുന്നില്ല ". പിറ്റേ ദിവസം നേരം വെളുത്തു. രവി ക്കും കുടുംബത്തിനും അസുഖം കൂടിയതല്ലാതെ കുറവൊന്നും വന്നില്ല. രവിയും കുടുംബവും ആരോഗ്യ മന്ത്രാലയത്തിൽ പോയി കൊറോണ ടെസ്റ്റ് ചെയ്തു. റിസൾട്ട് വന്നപ്പോൾ അവർക്കെല്ലാവർക്കും കൊറോണ പോസിറ്റീവ് ആയിരുന്നു. അതുമൂലം രവിയുടെ കട പൂട്ടിച്ചു. ബാലു ചേട്ടനോടും കുടുംബത്തോടും കോറന്റയിനിൽ നിൽക്കാൻ ആരോഗ്യ അധികൃതർ പറഞ്ഞു. മനുവിന്റെയും കല്യാണിയുടെയും പഠനം ഓൺലൈൻ വഴിയായി. അവർ വീട്ടിലിരുന്നുകൊണ്ട് പഠനം തുടർന്നു . കൊറോണാ ആയതുകൊണ്ട് സർക്കാർ മുഖേന ക്ലാസുകൾ ടിവിയിൽ ഉണ്ടാവാറുണ്ട് .അവർക്ക് പതിയെ കൊറോണ മാറി വരുവാൻ തുടങ്ങി. അവരുടെ ജീവിതം സാധാരണ രീതിയിലേക്ക് വരാൻ തുടങ്ങി. രവി കടയിൽ പോകാൻ തുടങ്ങി. രണ്ടുദിവസം കട തുറന്നു പ്രവർത്തിച്ചു. അപ്പോഴേക്കും സർക്കാർ ഉത്തരവ് വന്നു കൊറോണ നാട്ടിൽ അധികരിച്ച് അതിനാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു എന്ന്. രവിയുടെ കട പിന്നെയും അടച്ചിടേണ്ടി വന്നു . അങ്ങനെ ദിവസങ്ങൾ കടന്നു പോയി . രവി ആകെ വിഷമത്തിലായി .രവി ഉമ്മറക്കോലായിൽ തനി ചിരിക്കുകയായിരുന്നു. അപ്പോൾ നീരജ അങ്ങോട്ട് വന്നു. "രവിയേട്ടാ എന്തുപറ്റി " നീരജ ചോദിച്ചു. രവി പറഞ്ഞു "ഇങ്ങനെ പോവുകയാണെങ്കിൽ എല്ലാം താളംതെറ്റും | ||
കാര്യങ്ങളെല്ലാം അവതാളത്തിലാകും കട ഇനി എത്രകാലം അടച്ചിടണമെന്ന് അറിയില്ല " ഇതുകേട്ട് നീരജ രവിയോട് പറഞ്ഞു. "എന്ത് ചെയ്യാനാ ചേട്ടാ ...ഇത് നമ്മൾക്ക് മാത്രമുള്ള പ്രശ്നം അല്ല .നമ്മുടെ ചുറ്റുപാടും ഉള്ളവരുടെ സ്ഥിതിയും ഇതുതന്നെയാണ് .നമ്മൾക്ക് ആർക്കും ഒന്നും ചെയ്യാൻ പറ്റുന്ന കാര്യമല്ലല്ലോ ഇത്. നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം എല്ലാവർക്കും ഇതിൽ നിന്നൊരു മോചനം ലഭിക്കാൻ " നീരജ രവിയോട് പറഞ്ഞു. ഇതു കേട്ട് രവി അമർത്തി ഒന്ന് മൂളി. രവി എന്തൊക്കെയോ ആലോചിച്ച് ഉമ്മറക്കോലായിൽ തന്നെ ഇരുന്നു. ശുഭം. | കാര്യങ്ങളെല്ലാം അവതാളത്തിലാകും കട ഇനി എത്രകാലം അടച്ചിടണമെന്ന് അറിയില്ല " ഇതുകേട്ട് നീരജ രവിയോട് പറഞ്ഞു. "എന്ത് ചെയ്യാനാ ചേട്ടാ ...ഇത് നമ്മൾക്ക് മാത്രമുള്ള പ്രശ്നം അല്ല .നമ്മുടെ ചുറ്റുപാടും ഉള്ളവരുടെ സ്ഥിതിയും ഇതുതന്നെയാണ് .നമ്മൾക്ക് ആർക്കും ഒന്നും ചെയ്യാൻ പറ്റുന്ന കാര്യമല്ലല്ലോ ഇത്. നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം എല്ലാവർക്കും ഇതിൽ നിന്നൊരു മോചനം ലഭിക്കാൻ " നീരജ രവിയോട് പറഞ്ഞു. ഇതു കേട്ട് രവി അമർത്തി ഒന്ന് മൂളി. രവി എന്തൊക്കെയോ ആലോചിച്ച് ഉമ്മറക്കോലായിൽ തന്നെ ഇരുന്നു. ശുഭം. |
17:56, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പതിവ്പോലെ അതിരാവിലെ എഴുന്നേറ്റു. പുറത്ത് നല്ല മഴയാണ്. കുട്ടികൾ പള്ളിക്കൂടത്തിലേക്ക്പോകാനുള്ള ബഹളത്തിൽ ആണ്. ഭാര്യ ഭക്ഷണം ഉണ്ടാക്കുന്ന തിടുക്കത്തിലാണ് . "അമ്മേ എനിക്ക് ഉച്ചഭക്ഷണം എടുത്തു വെച്ചോ ?" അവൻ തിടുക്കത്തിലാണ് ." മനു നീ വരുന്നില്ലേ, ചേച്ചി ... ദാ വന്നു ". അവർ രണ്ടുപേരും നല്ല തിടുക്കത്തോടെ ആണ് പള്ളിക്കൂടത്തിലേക്ക് പോയത് . "നീരജേ ചായ എടുത്തേ ". ചായയും കൊണ്ട് ഭാര്യ വന്നു. " മക്കൾ നേരത്തെ പോയി, നിങ്ങൾ ഇന്ന് കട തുറക്കുന്നില്ലേ ? നീരജ ചോദിച്ചു. രവി ചായകുടിച്ച് കുളിച്ച് കട തുറക്കാൻ പോവാൻ ഒരുങ്ങുകയാണ്. പുറത്ത് നല്ല മഴയും കാറ്റും ഉണ്ട് .മഴക്ക് തീരെ കുറവില്ല . "അതേ, നിങ്ങൾ ഊൺ കഴിക്കാൻ വരുമ്പോൾ കുട്ടികൾക്ക് രണ്ട് പതാക വാങ്ങിക്കണം. നാളെ മക്കൾക്ക് പള്ളിക്കൂടത്തിൽ കൊണ്ടുപോകണമെന്ന് ടീച്ചർ പറഞ്ഞിട്ടുണ്ടെന്ന് കല്യാണി പറഞ്ഞിരുന്നു. " "ആ വാങ്ങിക്കാം." രവി കടയിലേക്ക് പോയി . ഉച്ചയൂൺ കഴിക്കാൻ വന്നപ്പോൾ രവി പതാകയും ആയിട്ടാണ് വന്നത് . വൈകുന്നേരം കുട്ടികൾ വന്ന് ഇത് കാണുമ്പോൾ അവർക്ക് ഒരുപാട് സന്തോഷം ആവും. നീരജപറഞ്ഞു. കല്യാണിയും മനുവും സ്കൂൾ വിട്ടു വീട്ടിലെത്തി . മനു അവന് ഒന്നാം ക്ലാസിലേക്ക് പ്രസംഗം തയ്യാറാക്കുന്ന തിടുക്കത്തിലാണ്. കല്യാണി ആവട്ടെ അവളുടെ ടീച്ചർ അഞ്ചാം ക്ലാസിലെ എല്ലാ കുട്ടികളുടെയും പേര് എഴുതി സ്വാതന്ത്ര്യ ദിന പോസ്റ്റർ ഉണ്ടാക്കാൻ ഏൽപ്പിച്ചിട്ടുണ്ട് ." മക്കളെ...... വാ ഇനി ഭക്ഷണം കഴിച്ചിട്ട് ആവാം ബാക്കിയൊക്കെ". നീരജ മക്കളെയും രവിയെയും ഭക്ഷണം കഴിക്കാൻ വിളിച്ചു. രവി ആ സമയത്ത് ഉമ്മറ കോലായിൽ ചാരുകസേരയിൽ ഇരിക്കുകയാണ്. പിറ്റേന്ന് രാവിലെ കുട്ടികൾ സ്കൂളിൽ പോകാൻ ഒരുങ്ങി ബാഡ്ജും പതാകയും ഒക്കെ ഒട്ടിച്ചു മിടുക്കരായി നിൽക്കുകയാണ്. രവി അവർക്ക് ത്രിവർണ്ണപതാക എടുത്തുകൊടുത്തു. അവർ രണ്ടുപേരും സന്തോഷത്തോടെ പുറപ്പെട്ടു .ഉച്ചക്ക് ഊണിന് അവരും എത്തി .എല്ലാവരും കൂടി ഊണ് കഴിച്ചു. പിറ്റേന്ന് ശനിയാഴ്ചആയിരുന്നു. എല്ലാവരും കൂടി ടിവി തുറന്നു വാർത്ത വെച്ചിരിക്കുകയാണ്. വാർത്താചാനലിൽ കുറച്ചുദിവസങ്ങളായി എല്ലാത്തിലും ഉള്ളത് ഒരു വൈറസിനെ കുറിച്ചാണ്. ഒരുപാട് പേർ അത് മൂലം മരിച്ചു എന്ന് വാർത്തയിൽ കേൾക്കുന്നുണ്ടായിരുന്നു. " എടീ നീരജേ നീ എനിക്ക് നാളെ രണ്ടു മാസ്ക് തുന്നി തരണം. ആ വൈറസ് കേരളത്തിലും എത്തിയിട്ടുണ്ട് എന്ന് വാർത്തയിൽ പറയുന്നുണ്ട് . ഇന്ന് ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് കുറച്ചു പേർ വന്ന് പറഞ്ഞതാ. കടയിൽ നിൽക്കുന്നവർ മാസ്ക്ക് ധരിക്കണമെന്ന്. എല്ലാവരും ഇനി പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കണമെന്നും പറഞ്ഞു " " ആ ചേട്ടാ നാളത്തേക്ക് അല്ലേ ഞാൻ തുന്നി തരാം. പിന്നെ ഉണ്ടല്ലോ, മക്കൾക്ക് നാളെ മുതൽ പള്ളിക്കൂടം ഇല്ല. ഈ വൈറസ് കാരണം എന്നാണ് ടീച്ചർ പറഞ്ഞതെന്ന് അവർ പറഞ്ഞിരുന്നു." " അത് ശരിയാ , ഇന്ന് അങ്ങാടിയിൽ നിന്ന് പലരും പറയുന്നുണ്ടായിരുന്നു. രവി പറഞ്ഞു.( നേരം വെളുത്തു) രവി കടയിലേക്ക് പുറപ്പെടാൻ ഒരുങ്ങുകയാണ്. അപ്പോഴാണ് നീരജ മാസ്ക് എടുത്ത് വന്നത്. രവി മാസ്ക്കും ഇട്ട് കടയിലേക്ക് പോയി. ഒരു ദിവസം രവിന്റെ കടയിൽ ഒരു പരിചയമില്ലാത്ത ആൾ പച്ചക്കറികൾ വാങ്ങാൻ വന്നു . അയാൾ മാസ് ക്കൊന്നും ധരിച്ചിട്ടില്ലായിരുന്നു. രവി അയാളോട് ചോദിച്ചു? "താങ്കൾ എന്താണ് മാസ്ക് ധരിക്കാത്തത്. കൊറോണ എന്ന വൈറസ് ഇപ്പോൾ അധികമല്ലേ". "എനിക്ക് മാസ്ക് വേണ്ട .എന്നെ ഞാൻ നോക്കിക്കൊള്ളാം" എന്ന് അയാൾ പറഞ്ഞു. "നിങ്ങളെ നിങ്ങൾ കരുതിക്കോളൂ, പക്ഷേ നിങ്ങൾ അറിയാതെ നിങ്ങളിൽ ഉണ്ടെങ്കിൽ അത് മറ്റുള്ളവർക്ക് ബാധിക്കില്ലേ." എന്ന് രവി അയാളോട് ചോദിച്ചു. "ബാധിച്ചോട്ടേ എനിക്കെന്താ," എന്നയാൾ ദേഷ്യത്തോടെ പറഞ്ഞു. രവി അയാൾക്ക് സാധനം കൊടുത്തു . രവി വീട്ടിൽ ചെന്ന് നീരജയോട് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു.." ചേട്ടാ നമ്മൾ എന്ത് ചെയ്യാനാ നമ്മൾ വിചാരിക്കുന്നത് പോലെ അല്ലല്ലോ മറ്റു മനുഷ്യർ " നീരജ രവിയോട് പറഞ്ഞു. അങ്ങനെ രാത്രിയായി അവർ ഭക്ഷണം കഴിച്ച് ഉറങ്ങാൻ പോയി. നേരം വെളുത്തു രവികടയിലേക്ക് പോകാനൊരുങ്ങി .രവി നീരജ യോട് പറഞ്ഞു." എന്താണെന്നറിയില്ല ശരീരമാകെ വല്ലാത്ത ഒരു അസ്വസ്ഥത നീ കുറച്ച് വെള്ളം ഇങ്ങ് എടുത്തേ വല്ലാത്ത ദാഹം " രവി നീരജ യോട് വിളിച്ചുപറഞ്ഞു. നീരജ വെള്ളവുമായി വന്നു. "എന്താ വല്ല അസുഖവും ഉണ്ടോ മുഖത്ത് നല്ല ക്ഷീണം തോന്നുന്നുണ്ടല്ലോ " നീരജ രവിയോടു ചോദിച്ചു." എന്താന്നറിയില്ല .എന്തോ ഒരു അസ്വസ്ഥത " രവി നീരജ യോട് പറഞ്ഞു. ഇതും പറഞ്ഞ് രവി കടയിലേക്ക് പോയി . ഉച്ചയായപ്പോഴേക്കും രവിക്ക് അസ്വസ്ഥത കൂടിക്കൂടി വന്നു. രവിയുടെ കടയിലെ സഹായി ആണ് ബാലു ചേട്ടൻ. രവി ബാലു ചേട്ടനോട് പറഞ്ഞു:" ബാലു ചേട്ടാ ഞാൻ വീട്ടിലേക്ക് പോവുകയാണ് എനിക്ക് എന്തോ ഒരു വല്ലായ്മ." അപ്പോൾ ബാലു ചേട്ടൻ ചോദിച്ചു.: ഡോക്ടറെ വല്ലതും കാണിക്കണോ രവി?" "കുറച്ചു റസ്റ്റ് എടുത്താൽ ഭേദമാകുമോ എന്ന് നോക്കട്ടെ. മാറ്റമില്ലെങ്കിൽ ഡോക്ടറെ കാണിക്കാം" രവി പറഞ്ഞു. അങ്ങനെ രവി വീട്ടിലേക്ക് പോയി. വീട്ടിൽ എത്തിയപ്പോൾ നീരജയും കിടക്കുകയായിരുന്നു ന്നു . രവി നീരജയോട് ചോദിച്ചു: എന്തുപറ്റി? നീരജപറഞ്ഞു: "എന്തോ നല്ല സുഖം തോന്നുന്നില്ല ". പിറ്റേ ദിവസം നേരം വെളുത്തു. രവി ക്കും കുടുംബത്തിനും അസുഖം കൂടിയതല്ലാതെ കുറവൊന്നും വന്നില്ല. രവിയും കുടുംബവും ആരോഗ്യ മന്ത്രാലയത്തിൽ പോയി കൊറോണ ടെസ്റ്റ് ചെയ്തു. റിസൾട്ട് വന്നപ്പോൾ അവർക്കെല്ലാവർക്കും കൊറോണ പോസിറ്റീവ് ആയിരുന്നു. അതുമൂലം രവിയുടെ കട പൂട്ടിച്ചു. ബാലു ചേട്ടനോടും കുടുംബത്തോടും കോറന്റയിനിൽ നിൽക്കാൻ ആരോഗ്യ അധികൃതർ പറഞ്ഞു. മനുവിന്റെയും കല്യാണിയുടെയും പഠനം ഓൺലൈൻ വഴിയായി. അവർ വീട്ടിലിരുന്നുകൊണ്ട് പഠനം തുടർന്നു . കൊറോണാ ആയതുകൊണ്ട് സർക്കാർ മുഖേന ക്ലാസുകൾ ടിവിയിൽ ഉണ്ടാവാറുണ്ട് .അവർക്ക് പതിയെ കൊറോണ മാറി വരുവാൻ തുടങ്ങി. അവരുടെ ജീവിതം സാധാരണ രീതിയിലേക്ക് വരാൻ തുടങ്ങി. രവി കടയിൽ പോകാൻ തുടങ്ങി. രണ്ടുദിവസം കട തുറന്നു പ്രവർത്തിച്ചു. അപ്പോഴേക്കും സർക്കാർ ഉത്തരവ് വന്നു കൊറോണ നാട്ടിൽ അധികരിച്ച് അതിനാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു എന്ന്. രവിയുടെ കട പിന്നെയും അടച്ചിടേണ്ടി വന്നു . അങ്ങനെ ദിവസങ്ങൾ കടന്നു പോയി . രവി ആകെ വിഷമത്തിലായി .രവി ഉമ്മറക്കോലായിൽ തനി ചിരിക്കുകയായിരുന്നു. അപ്പോൾ നീരജ അങ്ങോട്ട് വന്നു. "രവിയേട്ടാ എന്തുപറ്റി " നീരജ ചോദിച്ചു. രവി പറഞ്ഞു "ഇങ്ങനെ പോവുകയാണെങ്കിൽ എല്ലാം താളംതെറ്റും കാര്യങ്ങളെല്ലാം അവതാളത്തിലാകും കട ഇനി എത്രകാലം അടച്ചിടണമെന്ന് അറിയില്ല " ഇതുകേട്ട് നീരജ രവിയോട് പറഞ്ഞു. "എന്ത് ചെയ്യാനാ ചേട്ടാ ...ഇത് നമ്മൾക്ക് മാത്രമുള്ള പ്രശ്നം അല്ല .നമ്മുടെ ചുറ്റുപാടും ഉള്ളവരുടെ സ്ഥിതിയും ഇതുതന്നെയാണ് .നമ്മൾക്ക് ആർക്കും ഒന്നും ചെയ്യാൻ പറ്റുന്ന കാര്യമല്ലല്ലോ ഇത്. നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം എല്ലാവർക്കും ഇതിൽ നിന്നൊരു മോചനം ലഭിക്കാൻ " നീരജ രവിയോട് പറഞ്ഞു. ഇതു കേട്ട് രവി അമർത്തി ഒന്ന് മൂളി. രവി എന്തൊക്കെയോ ആലോചിച്ച് ഉമ്മറക്കോലായിൽ തന്നെ ഇരുന്നു. ശുഭം.