"എ. എം. എച്ച്. എസ്. എസ്. തിരുമല/അക്ഷരവൃക്ഷം/രോഗപ്രതിരോധം(ലേഖനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹാമാരി എന്ന വെല്ലുവിളി <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
ഓരോ വീടിനും അടുക്കളത്തോട്ടങ്ങളും അത്യാവശ്യമായിരിക്കുന്നു.രോഗം വരാതിരിക്കാൻ പ്രതിരോധശക്തി ഉണ്ടാക്കേണ്ടതാണ്.
ഓരോ വീടിനും അടുക്കളത്തോട്ടങ്ങളും അത്യാവശ്യമായിരിക്കുന്നു.രോഗം വരാതിരിക്കാൻ പ്രതിരോധശക്തി ഉണ്ടാക്കേണ്ടതാണ്.
ദാരിദ്ര്യത്തിന്റെ ചൂടറിഞ്ഞിട്ടുള്ള ഭാരതീയരായ നാം ഈ വെല്ലുവിളിയെ ക്ഷമയോടും ധീരതയോടും നേരിടും.ഈ മഹാമാരിയെ
ദാരിദ്ര്യത്തിന്റെ ചൂടറിഞ്ഞിട്ടുള്ള ഭാരതീയരായ നാം ഈ വെല്ലുവിളിയെ ക്ഷമയോടും ധീരതയോടും നേരിടും.ഈ മഹാമാരിയെ
നേരിടുന്നതിൽ നാം ഓരോരിത്തരും പോരാളികളാണ്.നമ്മൾ ജയാക്കും,ജയ് ഹിന്ദ് !!{BoxBottom1
നേരിടുന്നതിൽ നാം ഓരോരിത്തരും പോരാളികളാണ്.നമ്മൾ ജയാക്കും,ജയ് ഹിന്ദ് !
{BoxBottom1
| പേര്=അർജുൻ ആർ  
| പേര്=അർജുൻ ആർ  
| ക്ലാസ്സ്=6 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=6 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

16:23, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മഹാമാരി എന്ന വെല്ലുവിളി
ഇന്നു മാനവരാശി നേരിടുന്ന ഏറ്റവും വലിയൊരു വെല്ലുവിളിയാണ് കോവിഡ്-19 എന്ന മഹാമാരി.സമ്പന്നരാജ്യങ്ങൾ പോലും

പകച്ചുനിൽക്കുമ്പോൾ ആ പട്ടികയിൽപ്പെടാത്ത നമ്മുടെ ഇന്ത്യയും കൊച്ചു കേരളവും വളരെ സമർത്ഥമായും ശസ്ത്രീയമായും അതിനെ നേരിടുന്നു.ഇതിനായി കഠിന പ്രയത്നത്തിലേർപ്പെട്ടിരിക്കുന്ന നമ്മുടെ സർക്കാരിനും,ആരോഗ്യപ്രവർത്തകർക്കും,പോലീസ് ഉദ്യോഗസ്ഥർ ക്കും,കുഡുംബശ്രീപ്രവർത്തകർക്കും മറ്റു സാമൂഹ്യപ്രവർത്തകർക്കും അഭിവാദ്യമർപ്പിക്കുന്നു.ഈ സാഹചര്യത്തിൽ ശുചിത്വം,പരിസ്ഥിതി സംരക്ഷണം,രോഗപ്രതിരോധം എന്നിവയിൽ വിദ്യാർത്ഥികളായ നാം പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്.നമ്മുടെ ശാരീരിക- മാനസിക ആരോഗ്യം എന്നിവ നമ്മുടെ ശീലങ്ങൾ,ആഹാരരീതി,ജീവിക്കുന്ന ചുറ്റുപാട് എന്നിവയെ ആശ്രയിച്ചിരിക്കുന്നു.വ്യക്തി ശുചിത്വത്തിന്റെ ഭാഗമായി ശരീരശുദ്ധി,വസ്ത്രശുദ്ധി എന്നിവ പാലിക്കേണ്ടതാണ്.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഓരോ വീടിനും അടുക്കളത്തോട്ടങ്ങളും അത്യാവശ്യമായിരിക്കുന്നു.രോഗം വരാതിരിക്കാൻ പ്രതിരോധശക്തി ഉണ്ടാക്കേണ്ടതാണ്. ദാരിദ്ര്യത്തിന്റെ ചൂടറിഞ്ഞിട്ടുള്ള ഭാരതീയരായ നാം ഈ വെല്ലുവിളിയെ ക്ഷമയോടും ധീരതയോടും നേരിടും.ഈ മഹാമാരിയെ നേരിടുന്നതിൽ നാം ഓരോരിത്തരും പോരാളികളാണ്.നമ്മൾ ജയാക്കും,ജയ് ഹിന്ദ് ! {BoxBottom1

പേര്=അർജുൻ ആർ ക്ലാസ്സ്=6 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=എ എം എച്ച് എസ് എസ് തിരുമല സ്കൂൾ കോഡ്=43087 ഉപജില്ല=തിരുവനന്തപുരം സൗത്ത് ജില്ല=തിരുവനന്തപുരം തരം=ലേഖനം color=5

}}