"ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മലയാളം       <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| color=3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards| തരം= കവിത    }}

15:55, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മലയാളം      

മലയാളം
 ആരു പാടും മലയാളം
നന്മ നിറഞ്ഞൊരു മലയാളം
പൂക്കൾ വിരിയും മലയാളം
പുഞ്ചിരി തൂകും മലയാളം

വഞ്ചിപ്പാട്ടിന്റെ മലയാളം
വഞ്ചനയില്ല മലയാളം
തുഞ്ചൻ പാടിയ മലയാളം
 കുഞ്ചൻ വളർത്തിയ മലയാളം

 ഐശ്വര്യചിഹ്നം മലയാളം
 അമ്മയെ പോലൊരു മലയാളം
നമ്മുടെ സ്വന്തം മലയാളം
 

സാമുവൽ സന്തോഷ്
6 D ഗവഃ മോഡൽ ബോയ്സ് എച്ച് എസ് എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത