ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/മലയാളം

Schoolwiki സംരംഭത്തിൽ നിന്ന്
മലയാളം      

മലയാളം
 ആരു പാടും മലയാളം
നന്മ നിറഞ്ഞൊരു മലയാളം
പൂക്കൾ വിരിയും മലയാളം
പുഞ്ചിരി തൂകും മലയാളം

വഞ്ചിപ്പാട്ടിന്റെ മലയാളം
വഞ്ചനയില്ല മലയാളം
തുഞ്ചൻ പാടിയ മലയാളം
 കുഞ്ചൻ വളർത്തിയ മലയാളം

 ഐശ്വര്യചിഹ്നം മലയാളം
 അമ്മയെ പോലൊരു മലയാളം
നമ്മുടെ സ്വന്തം മലയാളം
 

സാമുവൽ സന്തോഷ്
6 D ഗവഃ മോഡൽ ബോയ്സ് എച്ച് എസ് എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത