"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(വ്യത്യാസം ഇല്ല)

14:43, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികളിൽ സാമൂഹിക ബോധം,സാമൂഹിക മൂല്യം എന്നിവ വളർത്തുന്നതിനും സാമൂഹ്യ ശാസ്ത്രം എന്ന വിഷയത്തോട് പ്രത്യേക താൽപര്യം ജനിപ്പിക്കുന്നതിനുമായി വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോകജന സംഖ്യാദിനം,ഹിരോഷിമ ദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നു.

2021-22 വർഷം പ്രാദേശികചരിത്രരചന മൽസരത്തിൽ പ്രണവ് പി എസ് തിരഞ്ഞെടുക്കപ്പെട്ടു. ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് നമ്മുടെ നാടിന്റെ സ്വാതന്ത്ര്യ സമരചരിത്രം കുട്ടികൾ എഴുതി തയ്യാറാക്കി.