"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:

'''2018-19''' വർഷത്തെ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു . പോസ്റ്റർപ്രദർശനം , മോഡൽ നിർമ്മാണം , ഐ എസ് ആർ ഒ യുവ ശാസ്ത്രജ്ഞരായ ഷിജു പി നായർ , ജിപ്സിസു എന്നിവരുമായി സംവാദം, വീഡിയോ പ്രദർശനം എന്നിവ നടന്നു

2019-20 വർഷം ആവർത്തപട്ടികയുടെ 150 ാം വാർഷികാഘോഷം സയൻസ് ക്ലബ്ബും ശാസ്ത്രസാഹിത്യപരിഷത്തും ചേർന്ന് ആഘോഷിച്ചു.
[[പ്രമാണം:43078 -1.JPG|thumb|ആവർത്തനപട്ടികയുടെ 150 ാം വാർഷികം]]
വെള്ളായണി കാർഷികകോളേജിലെ  ഡീൻ ശ്രീ അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിവേഴ്സിറ്റി കോളേജി മുൻ പ്രിൻസിപ്പൾ ശ്രീ അരവിന്ദാക്ഷൻ സർ കുട്ടികളുമായു സംവദിച്ചു.

14:43, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സയൻസ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രബോധവും വളർത്തുന്നതിനായി ഏതാണ്ട് 75 ഒാളം കുട്ടികൾ അംഗങ്ങളായുള്ള സയൻസ് ക്ലബ് വിജയകരമായി സ്കൂളിൽ പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴ്ച്ചയും ഉച്ചയ്ക്ക് 1.15 മുതൽ 1.45 വരെ അംഗങ്ങൾ യോഗം ചേർന്ന് അനുബന്ധകാര്യങ്ങൾ ചർച്ച ചെയ്യകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നു.എല്ലാ വർഷവും സയൻസ് മാഗസീൻ തയ്യാറാക്കുന്നു.സബ് ജില്ലാ,ജില്ലാ,മത്സരങ്ങളിൽ പങ്കെടുക്കാൻ വേണ്ട തയ്യാറെടുപ്പുകൾ നടത്തുകയും മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടുകയയും ചെയ്യുന്നു.

2018-19 വർഷത്തെ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു . പോസ്റ്റർപ്രദർശനം , മോഡൽ നിർമ്മാണം , ഐ എസ് ആർ ഒ യുവ ശാസ്ത്രജ്ഞരായ ഷിജു പി നായർ , ജിപ്സിസു എന്നിവരുമായി സംവാദം, വീഡിയോ പ്രദർശനം എന്നിവ നടന്നു

2019-20 വർഷം ആവർത്തപട്ടികയുടെ 150 ാം വാർഷികാഘോഷം സയൻസ് ക്ലബ്ബും ശാസ്ത്രസാഹിത്യപരിഷത്തും ചേർന്ന് ആഘോഷിച്ചു.

ആവർത്തനപട്ടികയുടെ 150 ാം വാർഷികം

വെള്ളായണി കാർഷികകോളേജിലെ ഡീൻ ശ്രീ അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിവേഴ്സിറ്റി കോളേജി മുൻ പ്രിൻസിപ്പൾ ശ്രീ അരവിന്ദാക്ഷൻ സർ കുട്ടികളുമായു സംവദിച്ചു.