"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അക്ഷരവൃക്ഷം/സുന്ദരനാടിൻ മഹിമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സുന്ദരനാടിൻ മഹിമ | color= 2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
| color= 2  
| color= 2  
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

14:43, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സുന്ദരനാടിൻ മഹിമ


വനങ്ങൾ നിറഞ്ഞൊരു
പരിപാവനമാം കേരളമാണ് എൻ നാട്

മാമ്പഴത്തിൻ ഗന്ധം നിറഞ്ഞൊരു
മരതകം പോലൊരു നാട്

സുന്ദരമായ നാടിനെ നാം
മാലിന്യത്താൽ മാറ്റി

കാടുകൾക്കുള്ളിലെ സസ്യവൈവിധ്യവും
ഭൂതകാലത്തിന്റെ സാക്ഷ്യം 

കാരിരുമ്പിന്റെ ഹൃദയങ്ങളെത്രയോ
കാവുകൾ വെട്ടിത്തെളിച്ചു

കുന്നുകളെല്ലാം റോഡുകളാക്കി
ചീറിപായും വണ്ടികളും

വയലേലകളിൽ ഫ്ലാറ്റുകളാക്കി
നാടിൻ നന്മയെ മാറ്റി

വസുദേവ് കൃഷ്ണ ആർ എസ്
7 A ഗവ. മോഡൽ എച്ച് എസ്സ് എസ്സ് , പുന്നമൂട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത