"ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/സൗകര്യങ്ങൾ/കളിസ്ഥലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കായിക വിദ്യാഭ്യാസത്തിന് സ്കൂൾ കരിക്കുലത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ചെ.) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ/സൗകര്യങ്ങൾ/കളിസ്ഥലം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/സൗകര്യങ്ങൾ/കളിസ്ഥലം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

23:22, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കായിക വിദ്യാഭ്യാസത്തിന് സ്കൂൾ കരിക്കുലത്തിൽ വളരെ പ്രധാനമായ ഒരു പങ്കാണ് ഉള്ളത് .അക്കാദമിക പഠനവും കായിക വിദ്യാഭ്യാസവും പരസ്പരപൂരകങ്ങളാണ് .ഒരു കുട്ടിയുടെ ശാരീരിക മാനസിക വികാസത്തിന് സഹായകമായ രീതിയിൽ മികവുറ്റ കായിക വിദ്യാഭ്യാസത്തിനുള്ള അവസരം ഇവിടെ ലഭ്യമാണ് .സ്പോർട്സ് പരിശീലനത്തിന് സഹായിക്കുന്ന വിശാലമായ സ്കൂൾ ഗ്രൗണ്ട് സ്കൂളിന് ഉള്ളത് ശ്രദ്ധേയമാണ്. ഇവിടെ കായിക അധ്യാപകൻ്റെ നേതൃത്വത്തിൽ വിവിധങ്ങളായ കായികയിനങ്ങക്കു പരിശീലനം നൽകി വരുന്നു.