"ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(..)
 
(ചെ.) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ/അക്ഷരവൃക്ഷം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/അക്ഷരവൃക്ഷം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
''''''പുഴയുടെ തേങ്ങൽ....'''''


  കാണുന്നില്ലാരും കേൾക്കുന്നില്ലാരും
*[[{{PAGENAME}}/ പുഴയുടെ രോദനം |പുഴയുടെ രോദനം  ]]
  പാവമീ പുഴയുടെ രോദനങ്ങൾ
  മലിനയാകുന്നി ഞാൻ
  ദിനംതോറും
  എന്നിൽ നിറഞ്ഞിടും
  മാലിന്യങ്ങളാൽ ......


ഹേ മർത്യാ നീ വലിച്ചെറിയു
*[[{{PAGENAME}}/കോറോണക്ക് സ്തുതി |കോറോണക്ക് സ്തുതി  ]]
മോരോ വിഷ വസ്തുവും
കൊന്നോടുക്കമെന്നിലെ
ജീവത്തുടിപ്പുകൾ
  ഞാനിന്നു ചാവുകടലോ
  കാളിന്ദിയോ ചൊല്ക നീ


നീ വലിച്ചെറിയും കുപ്പിയും
*[[{{PAGENAME}}/സൗഹൃദം | സൗഹൃദം  ]]
പ്ലാസ്റ്റിക്കുമെല്ലാം അമ്പേ
കൊന്നൊടുക്കി എന്നിലെ
ഓരോ ജീവശ്വാസത്തെയും  


  ഓർക്കുന്നു ഞാനെൻ പഴയ കാലം
*[[{{PAGENAME}}/Plastic Pollution | Plastic Pollution  ]]
  കുഞ്ഞു പരൽ മീനുകളും തവളകളും
  ചെറു സസ്യവും
  കണ്ണാടിപോൽ തേഞ്ഞ എൻ ജലവും


പുഴയുടെ തേങ്ങൽ ആരറിയാൻ
*[[{{PAGENAME}}/ആ നാലുപേരാണെന്റെ ഓർമ്മ | ആ നാലുപേരാണെന്റെ ഓർമ്മ ]]
എന്നാത്മ ദുഃഖങ്ങൾ ആരറിയാൻ
 
 
                              ശ്രീലക്ഷ്മി 9A

23:21, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം