"എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ/അക്ഷരവൃക്ഷം/പ്രത്യാശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്,കരുവറ്റ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്,കരുവറ്റ.      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35036
| സ്കൂൾ കോഡ്= 35036
| ഉപജില്ല= അമ്പലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= അമ്പലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പുഴ  
| ജില്ല=  ആലപ്പുഴ  
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= കവിത 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= കവിത}}

20:28, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രത്യാശ

ലോകം മുഴുവൻ വട്ടം കറക്കിയതവൻ
ഭീതിയാൽ മർത്യനെ വിറപിച്ചൊരു ചെറു കീടം
അവനെയ്ത അമ്പിൽ പൊലിഞ്ഞത്
പതിനായിരങ്ങളുടെ ജീവിതം
ഭൂമിയോ നിശ്ചലമായി
സമയത്തിന് വിലയില്ലാതെയുമായി
മർത്യൻ്റെ ഹുങ്കിന് അന്ത്യം വരുത്തിയവൻ

കുറ്റം പറയുവാൻ പോലും വായ തുറക്കാൻ വയ്യ
നടന്നു നീങ്ങുന്ന പാതകളോ വിജനമായി
ഭക്ഷണമില്ല, പണമില്ല മർത്യൻ വെറും പിണമായി
ആഘോഷങ്ങളില്ല ആർഭാടങ്ങളില്ല
രോഗികളായി നിറഞ്ഞൊരീ നാട്
 നിന്നുടെ ഭീതിയിൽ ബന്ധങ്ങൾ തച്ചുടയുന്നു
 എല്ലാം ശൂന്യമായി തീരുന്നു
 എങ്കിലും എവിടെയോ പ്രത്യാശയാം
 ബ്രഹ്മസ്ത്രം നിന്നെ തകർക്കാൻ വന്നീടുന്നു
 ചങ്ങലകൾ തകർത്തിടാം ജാഗ്രതയോടെ-
 പൊരുതീടാം

ശ്രീജിത്ത് എം
9D എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്,കരുവറ്റ.
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത