"ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/മഹാമാരിയായ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

19:51, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മഹാമാരിയായ വൈറസ്

തിങ്ങിഞെരിഞ്ഞൊരു ലോകത്തിലിതാ
ആഞ്ഞടിച്ചു കൊടും കാറ്റുപോലെ
മാലോകരെല്ലാം പകച്ചു പോയി
കോവിസ് എന്നെമഹാമാരിക്ക് മുന്നിലായി
ചൈനയിൽ നിന്നുമി ഉത്ഭവിചിന്നിതാ
ലോകമാകെ ഭീതിതൻ നിഴലിലാണ്ടുപോയി
ആളുകൾ കൂട്ടമായി പോയ്‌ മറഞ്ഞിടുന്നു
കോവിഡ് എന്ന മഹാമാരിക്ക് കിഴടങ്ങി
ലോക് ഡൌൺ കോറിന്റെനും മായി
തടഞ്ഞിടം പ്രതിരോധിക്കാം ജീവന്റെ തുടുപ്പിനായ്
മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞിടുന്നു
പ്രാർത്ഥനകൾ തൻ കണ്ണീരുമായി
എങ്ങും നിശബ്ദത തൻ നിലയോളി
മുന്നേറിടം ഉയർന്നിടാം കൈകോർത്തിടാം
പുത്തൻ പ്രതീക്ഷയുമേന്തി
 

സയനോരദേവ്. എസ്. ഡി
IV A ഗവ. എൽ. പി. എസ്. കൊടവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത