"ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട്/ശിലാസ്ഥാപനകർമ്മം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ടെക്നിക്കൽ.എച്ച്. എസ് നെടുമങ്ങാട്/ശിലാസ്ഥാപനകർമ്മം എന്ന താൾ ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട്/ശിലാസ്ഥാപനകർമ്മം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

17:58, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പുതിയ അക്കാദമിക് ബ്ലോക്ക് : ശിലാസ്ഥാപനം

G.O.(Rt)No. 857/2017/HEDN dtd: 09.05.2017 -ാ൦ നമ്പർ ഉത്തരവ് പ്രകാരം ടെക്നിക്കൽ സ്കൂളിനു വേണ്ടിയുള്ള ബഹുനില മന്ദിര നിർമ്മാണത്തിന് 600 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിക്കുകയും ഒരു സെല്ലാർ ഫ്ലോറും, രണ്ട് നിലകളും ഉൾപ്പെടുന്ന 2459 ച. മീറ്റർ വലുപ്പത്തിലുള്ള ബഹുനിലമന്ദിരത്തിൻറെ ശിലാസ്ഥാപനം 28.11.2019 വ്യാഴാഴ്ച ഉച്ചക്ക് 2:00 മണിക്ക് ബഹു:നെടുമങ്ങാട് എം.എൽ.എ സി.ദിവാകരൻ അവർകളുടെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ വച്ച് ബഹുമാനപ്പെട്ട സംസ്ഥാന ഉന്നതവിദ്യാഭ്യാസവകുപ്പ്, ന്യൂനപക്ഷ ക്ഷേമ, ഹജ്ജ് വഖഫ് വകുപ്പ് മന്ത്രി ഡോ:കെ.ടി.ജലീൽ അവർകൾ നിർവ്വഹിച്ചു. ബഹു: നെടുമങ്ങാട് നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ഉൾപ്പെടെയുള്ള ആദരീണിയരായ വ്യക്തികൾ സന്നിഹിതരായി. നിർമ്മാണ പ്രവർത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.