"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== ഗ്രന്ഥശാല == | == ഗ്രന്ഥശാല == | ||
സ്കൂൾ ലൈബ്രറി | |||
[[പ്രമാണം:15024-library-no1.jpeg|ഇടത്ത്|200x200ബിന്ദു]] | [[പ്രമാണം:15024-library-no1.jpeg|ഇടത്ത്|200x200ബിന്ദു]] | ||
റഫറൻസ് | വിശാലമായ നമ്മുടെ ലൈബ്രറി മൂവായിരത്തോളം പുസ്തകങ്ങളാണ് ഉള്ളത്. ആയിരത്തിന് മുകളിൽ നോവലുകൾ, 220 ലധികം ചരിത്രഗ്രന്ഥങ്ങൾ, 250ഓളം ശാസ്ത്ര കൃതികൾ, 350 ലേറെ കഥകൾ, ഇരുന്നൂറോളം കവിതകൾ, 150ലേറെ റഫറൻസ് ഗ്രന്ഥങ്ങളാണുള്ളത്. പത്രങ്ങളും ആനുകാലികങ്ങളും ആയി സമ്പന്നവും വിശാലവുമായ ഒരു റീഡിങ് റൂം ലൈബ്രറി യോടനുബന്ധിച്ച് പ്രവർത്തിക്കുന്നു. വായനാശീലം, പുസ്തകപരിചയം നേടൽ ഈ സൗകര്യങ്ങൾക്ക് ഇത് സഹായകമാകുന്നുണ്ട്. വായനക്ക് എടുക്കുന്ന പുസ്തകങ്ങളെ അടിസ്ഥാനമാക്കി വിവരങ്ങൾ, ആസ്വാദനക്കുറിപ്പുകൾ, നിരൂപണങ്ങൾ, പുസ്തകപരിചയക്കുറിപ്പുകൾ എന്നിവ തയ്യാറാക്കി അവതരിപ്പിക്കുന്നുണ്ട്. മികച്ചവ സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കാറുണ്ട്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ക്ലാസ് ലൈബ്രറികൾ എല്ലാ ക്ലാസിലുമുണ്ട്. | ||
17:49, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രന്ഥശാല
സ്കൂൾ ലൈബ്രറി

വിശാലമായ നമ്മുടെ ലൈബ്രറി മൂവായിരത്തോളം പുസ്തകങ്ങളാണ് ഉള്ളത്. ആയിരത്തിന് മുകളിൽ നോവലുകൾ, 220 ലധികം ചരിത്രഗ്രന്ഥങ്ങൾ, 250ഓളം ശാസ്ത്ര കൃതികൾ, 350 ലേറെ കഥകൾ, ഇരുന്നൂറോളം കവിതകൾ, 150ലേറെ റഫറൻസ് ഗ്രന്ഥങ്ങളാണുള്ളത്. പത്രങ്ങളും ആനുകാലികങ്ങളും ആയി സമ്പന്നവും വിശാലവുമായ ഒരു റീഡിങ് റൂം ലൈബ്രറി യോടനുബന്ധിച്ച് പ്രവർത്തിക്കുന്നു. വായനാശീലം, പുസ്തകപരിചയം നേടൽ ഈ സൗകര്യങ്ങൾക്ക് ഇത് സഹായകമാകുന്നുണ്ട്. വായനക്ക് എടുക്കുന്ന പുസ്തകങ്ങളെ അടിസ്ഥാനമാക്കി വിവരങ്ങൾ, ആസ്വാദനക്കുറിപ്പുകൾ, നിരൂപണങ്ങൾ, പുസ്തകപരിചയക്കുറിപ്പുകൾ എന്നിവ തയ്യാറാക്കി അവതരിപ്പിക്കുന്നുണ്ട്. മികച്ചവ സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കാറുണ്ട്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ക്ലാസ് ലൈബ്രറികൾ എല്ലാ ക്ലാസിലുമുണ്ട്.