"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ഹൈസ്ക്കൂൾ |
ഹൈസ്ക്കൂൾ |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
[[പ്രമാണം:15024-school-no1.jpeg|300x300ബിന്ദു]] | [[പ്രമാണം:15024-school-no1.jpeg|300x300ബിന്ദു]] | ||
വയനാട് മുസ്ലിം ഓർഫനേജ് കമ്മിറ്റിയുടെ നിരന്തര പരിശ്രമവും അഭ്യുദയകാംക്ഷികളുടെ പരിപൂർണ സഹകരണവും സർക്കാരിൻറെ പിന്തുണയും കഴിവും ഒത്തുചേർന്നപ്പോൾ 1968 നവംബർ 12 സുപ്രഭാതത്തിൽ കേരള മുസ്ലീങ്ങളുടെ എക്കാലത്തെയും ഉജ്ജ്വല നേതാവ് യശശരീരനായ സി .എച്ച്. മുഹമ്മദ് കോയ സാഹിബ് സ്ഥാപനം ഉദ്ഘാടനം [[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ഹൈസ്കൂൾ| | വയനാട് മുസ്ലിം ഓർഫനേജ് കമ്മിറ്റിയുടെ നിരന്തര പരിശ്രമവും അഭ്യുദയകാംക്ഷികളുടെ പരിപൂർണ സഹകരണവും സർക്കാരിൻറെ പിന്തുണയും കഴിവും ഒത്തുചേർന്നപ്പോൾ 1968 നവംബർ 12 സുപ്രഭാതത്തിൽ കേരള മുസ്ലീങ്ങളുടെ എക്കാലത്തെയും ഉജ്ജ്വല നേതാവ് യശശരീരനായ സി .എച്ച്. മുഹമ്മദ് കോയ സാഹിബ് സ്ഥാപനം ഉദ്ഘാടനം ചെയ്തു.[[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ഹൈസ്കൂൾ/കൂടുതലറിയാം|കൂടുതലറിയാം]] | ||
17:35, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ കേരള സർക്കാർ തുടക്കം കുറിച്ച സംരംഭത്തിൽ നിന്നാണ് വയനാട് മുസ്ലിം ഓർഫനേജ് ഹൈസ്കൂൾ ഉദയം കൊള്ളുന്നത്.
വയനാട് മുസ്ലിം ഓർഫനേജ് കമ്മിറ്റിയുടെ നിരന്തര പരിശ്രമവും അഭ്യുദയകാംക്ഷികളുടെ പരിപൂർണ സഹകരണവും സർക്കാരിൻറെ പിന്തുണയും കഴിവും ഒത്തുചേർന്നപ്പോൾ 1968 നവംബർ 12 സുപ്രഭാതത്തിൽ കേരള മുസ്ലീങ്ങളുടെ എക്കാലത്തെയും ഉജ്ജ്വല നേതാവ് യശശരീരനായ സി .എച്ച്. മുഹമ്മദ് കോയ സാഹിബ് സ്ഥാപനം ഉദ്ഘാടനം ചെയ്തു.കൂടുതലറിയാം