"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('==വിദ്യാരംഗം കലാ സാഹിത്യ വേദി== ''കുട്ടികളുടെ മല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ് . എച്ച്.എസ്.എസ് ഫോർ ഗേൾസ് നെടുമങ്ങാട്/വിദ്യാരംഗം-17 എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/വിദ്യാരംഗം-17 എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==വിദ്യാരംഗം കലാ സാഹിത്യ വേദി== | ==വിദ്യാരംഗം കലാ സാഹിത്യ വേദി==<br /> | ||
''കുട്ടികളുടെ മലയാളം ഭാഷയിലും സാഹിത്യത്തിലുമുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതി നടത്തി വരുന്നു. കുട്ടികളുടെ നേതൃത്വത്തിൽ തന്നെ സാഹിത്യകാരൻമാരുടെ ജന്മ - ചരമ ദിനങ്ങൾ ആചരിച്ചുവരുന്നു. സബ് ജില്ലാതല മത്സരത്തിൽ വിവിതയിനങ്ങളിൽ മത്സരിച്ച് സമ്മാനം നേടാനായി പരിശീലനം നൽകി വരുന്നു | ''ജൂൺ 4-ാം തീയതി പ്രവർത്തനം ആരംഭിച്ചു. മഹിമ, അനുപമ എന്നിവരെ കൺവീനർമാരായി തിരഞ്ഞെടുത്തു. എല്ലാ ബുധനാഴ്ചയും യോഗം ചേർന്ന് കഥ, കവിത, നാടൻപാട്ട് എന്നിവ അവതരിപ്പിക്കുന്നു. ജൂലൈ ആദ്യവാരം ഫീൽഡ് ട്രിപ്പ് നടത്തി.കോയിക്കൽ കൊട്ടാരം സന്ദർശിച്ച് വിവരശേഖരണം നടത്തി. ജൂൺ 19 വായനദിനവും ജൂലൈ 5 ബഷീർ ചരമദിനവും സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തി. കഥ, കവിത, ആസ്വാദന കുറിപ്പ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം നൽകി. കുട്ടികളുടെ കഴിവിനനുസരിച്ച് വായനക്കൂട്ടം, എഴുത്തുകൂട്ടം, കഥക്കൂട്ടം, കവിതക്കൂട്ടം, വരക്കൂട്ടം എന്നിങ്ങനെ തിരിച്ചു പതിപ്പുകൾ ചെയ്യുവാനുളള നിർദ്ദേശങ്ങൾ നൽകി.''<br /> | ||
''കുട്ടികളുടെ മലയാളം ഭാഷയിലും സാഹിത്യത്തിലുമുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതി നടത്തി വരുന്നു. കുട്ടികളുടെ നേതൃത്വത്തിൽ തന്നെ സാഹിത്യകാരൻമാരുടെ ജന്മ - ചരമ ദിനങ്ങൾ ആചരിച്ചുവരുന്നു. സബ് ജില്ലാതല മത്സരത്തിൽ വിവിതയിനങ്ങളിൽ മത്സരിച്ച് സമ്മാനം നേടാനായി പരിശീലനം നൽകി വരുന്നു. '' |
15:55, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
==വിദ്യാരംഗം കലാ സാഹിത്യ വേദി==
ജൂൺ 4-ാം തീയതി പ്രവർത്തനം ആരംഭിച്ചു. മഹിമ, അനുപമ എന്നിവരെ കൺവീനർമാരായി തിരഞ്ഞെടുത്തു. എല്ലാ ബുധനാഴ്ചയും യോഗം ചേർന്ന് കഥ, കവിത, നാടൻപാട്ട് എന്നിവ അവതരിപ്പിക്കുന്നു. ജൂലൈ ആദ്യവാരം ഫീൽഡ് ട്രിപ്പ് നടത്തി.കോയിക്കൽ കൊട്ടാരം സന്ദർശിച്ച് വിവരശേഖരണം നടത്തി. ജൂൺ 19 വായനദിനവും ജൂലൈ 5 ബഷീർ ചരമദിനവും സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തി. കഥ, കവിത, ആസ്വാദന കുറിപ്പ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം നൽകി. കുട്ടികളുടെ കഴിവിനനുസരിച്ച് വായനക്കൂട്ടം, എഴുത്തുകൂട്ടം, കഥക്കൂട്ടം, കവിതക്കൂട്ടം, വരക്കൂട്ടം എന്നിങ്ങനെ തിരിച്ചു പതിപ്പുകൾ ചെയ്യുവാനുളള നിർദ്ദേശങ്ങൾ നൽകി.
കുട്ടികളുടെ മലയാളം ഭാഷയിലും സാഹിത്യത്തിലുമുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതി നടത്തി വരുന്നു. കുട്ടികളുടെ നേതൃത്വത്തിൽ തന്നെ സാഹിത്യകാരൻമാരുടെ ജന്മ - ചരമ ദിനങ്ങൾ ആചരിച്ചുവരുന്നു. സബ് ജില്ലാതല മത്സരത്തിൽ വിവിതയിനങ്ങളിൽ മത്സരിച്ച് സമ്മാനം നേടാനായി പരിശീലനം നൽകി വരുന്നു.