"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ തവളക്കല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ് . എച്ച്.എസ്.എസ് ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ തവളക്കല്ല് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ തവളക്കല്ല് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
15:55, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
തവളക്കല്ല്
പറമ്പിന്റെ വടക്കേ മൂലയിൽ നിന്ന് പത്തു മീറ്റർ ഇടത്തേക്ക് വരണം. ഇവിടെയാണോ മാഷേ? അയ്യോ, മാറി. ഇവിടെ അല്ല. ദേ, ഇവിടെയൊന്നു കൊത്തി നോക്കിയേ. ഹും കൊള്ളാം. എന്റെ മണ്ണു വെട്ടിയുടെ തലപോയി. വമ്പൻ പാറയാ മാഷേ ഇവിടെ. എന്നാൽ പിന്നെ ഇവിടെ ആയിരിക്കണം. ഇത് രാധ ചേച്ചിയുടെ പറമ്പായല്ലോ മാഷേ. ദൈവമേ.... പറഞ്ഞതു നന്നായി. ഹോ. സ്ഥലം പിടികിട്ടുന്നില്ലല്ലോടാ. മാഷ് ഒരു കാര്യം ചെയ്യൂ. സുബിമോനെ വിളിച്ചുനോക്ക്. അവന് അറിയാമായിരിക്കും ശരിക്കുളള സ്ഥലം. അവനന്നു ഒരുപാട് വിഷമിച്ചതല്ലേ. ശരിയാ. അവൻ ദുബായിൽ പോയിട്ട് ഒരു വർഷമായി. അല്ലേ മാഷേ. അതെ മക്കളെ. നമ്മുടെ കുളം കിടന്നതു എവിടെയാടാ? അച്ഛനിപ്പോൾ പിടികിട്ടുന്നില്ല. ഫോൺ രമേഷിനു കൊടുക്കൂ അച്ഛാ. എടാ ആ ജാതിമരത്തിന്റെയടുത്തു നമ്മുടെ തവളക്കല്ലു കിടപ്പുണ്ട്. കല്ല് മാറ്റ്. എന്നിട്ട് അവിടെ കുഴിയ്ക്ക്. എടാ ആ തവളക്കല്ലു നീ മറന്നിട്ടില്ലല്ലേടാ. ഇല്ലടാ. എന്റെ അമ്മ എത്ര തുണി അലക്കിയ കല്ലാടാ അത്. നീ കുഴിച്ചോ? അവിടെ ഉറപ്പായിട്ടും വെള്ളം കിട്ടും. ഒരു നാട് മുഴുവൻ കുളിച്ചു നനച്ച കുളമാ അത്. മണ്ണിട്ട് മൂടിയപ്പോൾ ഞാൻ കരുതിയിരുന്നു ഇത് പുനർജനിയ്ക്കുമെന്ന്. എന്നാൽ പണി തുടങ്ങിയ്ക്കോ.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ