"നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 4 }} <center> <poem> പല വഴി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
| color=  4   
| color=  4   
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

15:24, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ

പല വഴിയായിരുന്ന എന്റെ
കുടുംബത്തിന് ഒത്തുചേരാൻ
വേണ്ടി വന്നു ഒരു കൊറോണ!!!

മനുഷ്യന് ജാതിയില്ല മതമില്ല
എന്നെല്ലാം മനസ്സിലാക്കാൻ
വേണ്ടി വന്നു ഒരു കൊറോണ!!!

ദിവസവും നിലവിളിച്ചു കൊണ്ടിരുന്ന
ഭൂമിക്കൊന്ന് ആനന്ദിക്കാൻ
വേണ്ടി വന്നു ഒരു കൊറോണ!!!

മനുഷ്യ സ്നേഹത്തേക്കാൾ
പരസ്പരമുള്ള കരുതലിനെക്കാൾ വലുതല്ല
ഒന്നും എന്നു മനസ്സിലാക്കാനും
വേണ്ടി വന്നു ഒരു കൊറോണ!!

അങ്ങനെ ഈ കൊറോണ ഒരു
അനർത്ഥമാണോ, അനുഗ്രഹമാണോ
എന്ന് എനിക്ക് അറിയില്ല......
 

ബിനീറ്റാ സ്. ഉദയൻ
9 B നിർമ്മല ഭവൻ ഹയർ സെക്കന്ററി സ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത