"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./അക്ഷരവൃക്ഷം/അതിജീവനത്തിന്റെ കഥ എന്ന താൾ ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ കഥ എന്നാക്കി മാറ്റിയിരിക്കുന്നു) |
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
നിൽക്കുന്ന സുന്ദരപ്രദേശം.എന്തും നേരിടാനുള്ള കരുത്തുറ്റ മനസ്സുള്ള സഹജീവികളോട് സ്നേഹത്തോടും സഹിഷ്ണുതയാേടയുംകൂടി ജീവിക്കുന്ന ഒരുപറ്റം മനുഷ്യരുടെ നാട് . | നിൽക്കുന്ന സുന്ദരപ്രദേശം.എന്തും നേരിടാനുള്ള കരുത്തുറ്റ മനസ്സുള്ള സഹജീവികളോട് സ്നേഹത്തോടും സഹിഷ്ണുതയാേടയുംകൂടി ജീവിക്കുന്ന ഒരുപറ്റം മനുഷ്യരുടെ നാട് . | ||
ഞാൻ നേരത്തെ പറഞ്ഞില്ലേ മനുഷ്യർ കുറേ പുരോഗമിച്ചു എന്ന് അതിലൂടെ അവർക്ക് പകൃതിയോടുള്ള സ്നേഹവും കുറഞ്ഞു വന്നു. ഒരു പരിധി വിട്ടു കഴിഞ്ഞാൽ ആരും തിരിച്ചടിച്ചുപോകും."*Every action has an equal and opposite reaction*" എന്നാണല്ലോ ന്യൂട്ടൺ പറഞ്ഞിട്ടുള്ളത്. മരങ്ങൾ വെട്ടി നശിപ്പിക്കുകയും ജലാശയങ്ങൾ മണ്ണിട്ടു മൂടുകയും പ്ലാസ്റ്റക്കിന്റെ അമിതമായ ഉപേയാഗവും എല്ലാം എനിക്കുണ്ടായ ദോഷം ചെറുതൊന്നുംമല്ല .
| ഞാൻ നേരത്തെ പറഞ്ഞില്ലേ മനുഷ്യർ കുറേ പുരോഗമിച്ചു എന്ന് അതിലൂടെ അവർക്ക് പകൃതിയോടുള്ള സ്നേഹവും കുറഞ്ഞു വന്നു. ഒരു പരിധി വിട്ടു കഴിഞ്ഞാൽ ആരും തിരിച്ചടിച്ചുപോകും."*Every action has an equal and opposite reaction*" എന്നാണല്ലോ ന്യൂട്ടൺ പറഞ്ഞിട്ടുള്ളത്. മരങ്ങൾ വെട്ടി നശിപ്പിക്കുകയും ജലാശയങ്ങൾ മണ്ണിട്ടു മൂടുകയും പ്ലാസ്റ്റക്കിന്റെ അമിതമായ ഉപേയാഗവും എല്ലാം എനിക്കുണ്ടായ ദോഷം ചെറുതൊന്നുംമല്ല .
ഇപ്പറഞ്ഞതൊക്കെ പ്രവർനം(action)ആയിട്ട്എടുത്താൽ പകൃതി എന്തെങ്കിലും പ്രതിപ്രവർത്തനം(react)ചെയ്യണമല്ലോ. ആഗോളതാപനം വർധിക്കുന്നതിലൂടെ പലതരം | |||
കുഴപ്പങ്ങളാണ് സംഭവിക്കുന്നത് . ഒന്നാലോചിച്ചു നോക്കൂ... കുറെവർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന ചൂടാേണാ നാം ഇന്ന്അനുഭവിക്കുന്നത് ?? ഇ ഇടയ്ക്ക് ആമസോൺ കാടുകൾക്ക് പിടിചതും ലോകത്ത് പലയിടത്തും നടന്നുകൊണ്ടിരിക്കുന്ന വരൾച്ചയും പ്രളയവും പോലുള്ളപകൃതി ദുരന്തങ്ങമെല്ലാം പകൃതിയുടെ പ്രതിപ്രവർനങ്ങൾ ആണ് . | കുഴപ്പങ്ങളാണ് സംഭവിക്കുന്നത് . ഒന്നാലോചിച്ചു നോക്കൂ... കുറെവർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന ചൂടാേണാ നാം ഇന്ന്അനുഭവിക്കുന്നത് ?? ഇ ഇടയ്ക്ക് ആമസോൺ കാടുകൾക്ക് പിടിചതും ലോകത്ത് പലയിടത്തും നടന്നുകൊണ്ടിരിക്കുന്ന വരൾച്ചയും പ്രളയവും പോലുള്ളപകൃതി ദുരന്തങ്ങമെല്ലാം പകൃതിയുടെ പ്രതിപ്രവർനങ്ങൾ ആണ് . | ||
ഇനി നമ്മുക്ക്ഞാൻ പറഞ്ഞ ആ കൊച്ചു കേരളത്തില്ലോട്ട് തിരിച്ചു വരാം.2004-ൽ സുനാമി വന്നപ്പോൾ ചെറുതായൊന്ന് കേരളത്തെ തൊട്ടിട്ടു പോയി. മറ്റുള്ള സ്ഥലങ്ങളെവെച്ചു നോക്കിയാൽ ചെറിയ നാശനഷ്ടം മാത്രമേ ഇവ്ടെ സംഭവിച്ചുള്ളു. അതിനു പകൃതി കേരളത്തോട്ശാന്തമായിരുന്നു. 2017-ന്റെ അവസാനത്തിൽഓഖി ചുഴലിക്കാറ്റ് തീരേദശമായ കേരളത്തിൽ കുറേ നഷ്ടങ്ങളാെക്കെ ഉണ്ടാക്കി.അടുത്തവർഷം നിപ്പ വൈറസിന്റെരൂപത്തിൽ വീണ്ടും ഒരു പകൃതിദുരന്തം എത്തി. അവർ നിപ്പയെ ജാഗ്രതയോടെ നേരിട്ടു .അതേ വർഷം ഒരു മഹാ പ്രളയം അവരെ പിടിച്ചു വിഴുങ്ങാൻ ശ്രമിച്ചു . എന്നാൽ കടലിന്റെ മക്കളായ മത്സ്യതൊഴിലളികൾ പുതുതലമുറയും അടങ്ങുന്ന കേരളജനത മുഴുവൻ ഒറ്റകെട്ടായി അതിനെ നേരിട്ടു .അടുത്ത വർഷം, അതായത് 2019-ൽ വീണ്ടും ഒരിക്കൽ കൂടി നിപ്പാ വൈറസും പ്രളയവും അവരെ കീഴടക്കാനായി എത്തി. എന്നാൽ മുൻപുണ്ടായ അനുഭവം അവരെ കൂടുതൽ ശക്തരാകുകയാണ ചെയ്തത് . എന്തിനേയും നേരിടാനു കഴിവും ആത്മവിശ്വാസവും അവരിൽഉണ്ടായിരുന്നു.അതിലൂടെ വീണ്ടും ആ മഹദുരന്തങ്ങളെ നേരിട്ടു തോൽപ്പിച്ചു . ഒരു മഹാമാരിലോകത്തെമുഴുവൻ പിടിച്ചുലയ് ക്കുന്ന ഇൗ അവസരത്തിലും എനിക്ക്ഉറപ്പാണ് നിപ്പയെ നേരിട്ടവർ എന്തായാലും ഇൗ കോവിടിനെയും അതിജീവിക്കുക തന്നെചെയ്യും അതിൽ യാതാെരുസംശയവുമില്ല .
| ഇനി നമ്മുക്ക്ഞാൻ പറഞ്ഞ ആ കൊച്ചു കേരളത്തില്ലോട്ട് തിരിച്ചു വരാം.2004-ൽ സുനാമി വന്നപ്പോൾ ചെറുതായൊന്ന് കേരളത്തെ തൊട്ടിട്ടു പോയി. മറ്റുള്ള സ്ഥലങ്ങളെവെച്ചു നോക്കിയാൽ ചെറിയ നാശനഷ്ടം മാത്രമേ ഇവ്ടെ സംഭവിച്ചുള്ളു. അതിനു പകൃതി കേരളത്തോട്ശാന്തമായിരുന്നു. 2017-ന്റെ അവസാനത്തിൽഓഖി ചുഴലിക്കാറ്റ് തീരേദശമായ കേരളത്തിൽ കുറേ നഷ്ടങ്ങളാെക്കെ ഉണ്ടാക്കി.അടുത്തവർഷം നിപ്പ വൈറസിന്റെരൂപത്തിൽ വീണ്ടും ഒരു പകൃതിദുരന്തം എത്തി. അവർ നിപ്പയെ ജാഗ്രതയോടെ നേരിട്ടു .അതേ വർഷം ഒരു മഹാ പ്രളയം അവരെ പിടിച്ചു വിഴുങ്ങാൻ ശ്രമിച്ചു . എന്നാൽ കടലിന്റെ മക്കളായ മത്സ്യതൊഴിലളികൾ പുതുതലമുറയും അടങ്ങുന്ന കേരളജനത മുഴുവൻ ഒറ്റകെട്ടായി അതിനെ നേരിട്ടു .അടുത്ത വർഷം, അതായത് 2019-ൽ വീണ്ടും ഒരിക്കൽ കൂടി നിപ്പാ വൈറസും പ്രളയവും അവരെ കീഴടക്കാനായി എത്തി. എന്നാൽ മുൻപുണ്ടായ അനുഭവം അവരെ കൂടുതൽ ശക്തരാകുകയാണ ചെയ്തത് . എന്തിനേയും നേരിടാനു കഴിവും ആത്മവിശ്വാസവും അവരിൽഉണ്ടായിരുന്നു.അതിലൂടെ വീണ്ടും ആ മഹദുരന്തങ്ങളെ നേരിട്ടു തോൽപ്പിച്ചു . ഒരു മഹാമാരിലോകത്തെമുഴുവൻ പിടിച്ചുലയ് ക്കുന്ന ഇൗ അവസരത്തിലും എനിക്ക്ഉറപ്പാണ് നിപ്പയെ നേരിട്ടവർ എന്തായാലും ഇൗ കോവിടിനെയും അതിജീവിക്കുക തന്നെചെയ്യും അതിൽ യാതാെരുസംശയവുമില്ല .
വരി 16: | വരി 16: | ||
ശ്രമിക്കണം. പ്ലാസ്ററിക്ക്കത്തിക്കാതിരിക്കുകയും വാഹനങ്ങളുടെ ഉപേയാഗം കുറയക്കുകയും ചെയ്താൽ ഒരു പരിധി വരെയെങ്കിലും അന്തരീക്ഷ മലിനീകരണം തടയുവാൻ സാധിക്കും.മണ്ണിനെ സംരക്ഷിക്കുകയും മണ്ണിന്റെ മക്കളെ സ്നേഹിക്കുകയും വേണം ചെടികളും മരങ്ങളും നട്ടുപിടിപ്പിച്ച് മണ്ണൊലിപ്പ്തടയാൻ ശ്രമിക്കണം. ജലസ്രോതസുകളെ സംരക്ഷിക്കുകയ്യും | ശ്രമിക്കണം. പ്ലാസ്ററിക്ക്കത്തിക്കാതിരിക്കുകയും വാഹനങ്ങളുടെ ഉപേയാഗം കുറയക്കുകയും ചെയ്താൽ ഒരു പരിധി വരെയെങ്കിലും അന്തരീക്ഷ മലിനീകരണം തടയുവാൻ സാധിക്കും.മണ്ണിനെ സംരക്ഷിക്കുകയും മണ്ണിന്റെ മക്കളെ സ്നേഹിക്കുകയും വേണം ചെടികളും മരങ്ങളും നട്ടുപിടിപ്പിച്ച് മണ്ണൊലിപ്പ്തടയാൻ ശ്രമിക്കണം. ജലസ്രോതസുകളെ സംരക്ഷിക്കുകയ്യും | ||
ജലാശയങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതു ഒഴിവാക്കുകയും ചെയ്താൽ ജലമലിനീകരണവും തടയുവാൻ സാധിക്കുമ.ജൈവമാലിന്യങ്ങൾ വീടുകളിൽ തന്നെ സംസ്കരിക്കുകയും അൈജവമാലിന്യങ്ങളായ പ്ലാസ്ററിക്കും ഇവേസ്ററകളും പുനരുപേയാഗം(recycle)ചെയ്യുക.നമ്മുടെ വീടുകളിൽ തന്നെ ആവശ്യമു | ജലാശയങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതു ഒഴിവാക്കുകയും ചെയ്താൽ ജലമലിനീകരണവും തടയുവാൻ സാധിക്കുമ.ജൈവമാലിന്യങ്ങൾ വീടുകളിൽ തന്നെ സംസ്കരിക്കുകയും അൈജവമാലിന്യങ്ങളായ പ്ലാസ്ററിക്കും ഇവേസ്ററകളും പുനരുപേയാഗം(recycle)ചെയ്യുക.നമ്മുടെ വീടുകളിൽ തന്നെ ആവശ്യമു | ||
പച്ച കറികൾ നട്ടു പിടിപ്പിക്കുക. ഇപ്പോഴത്തെ കാടുകളെയും കാവുകളെയും സംരക്ഷിക്കുകയും | പച്ച കറികൾ നട്ടു പിടിപ്പിക്കുക. ഇപ്പോഴത്തെ കാടുകളെയും കാവുകളെയും സംരക്ഷിക്കുകയും മരങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്യുക . ഒരു നല്ല നാളെക്ക് വേണ്ടി നമ്മക്ക് ഒന്നിച്ച് പ്രവർത്തിക്കാം.
നാം അതിജീവിക്കും | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ആമിന അബ്ദുൾ വാഹബ് | | പേര്=ആമിന അബ്ദുൾ വാഹബ് | ||
വരി 30: | വരി 31: | ||
{{Verification4|name=Kannankollam| തരം= ലേഖനം}} |
13:52, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അതിജീവനത്തിന്റെ കഥ
"ഞാൻ ഭൂമി.സൗരയൂഥത്തിലെ സൂര്യന് മൂന്നാമതായി നിൽക്കുന്ന ഒരു കൊച്ചു
ഗ്രഹം.ജീവന്റെ തുടിപ്പ് ഇന്നേ വെര കണ്ടെത്തിച്ചുള്ള ഏക ഗ്രഹം. ഞാൻ പറഞ്ഞു വരുന്നത് ഒരു
കഥയാണ് , അതിജീവനത്തിന്റെ കഥ. എന്റെ മക്കൾ, അതായത് മനുഷ്യർ, അവർ കുുറേപുരോഗമിച്ചു .ഭൂമി എല്ലാവരുെടയും അമ്മയാണെന്നാണലോ പറയപ്പടുന്നത് . അതാെക്കെ
പാെട്ടേ ഞാൻ ആ കഥപറയാം.
അങ്ങ്ദൂരെ ഭാരതദേശത്ത് തെക്കുഭാഗത്തായി ഒരു കൊച്ചുപ്രദേശം ഉണ്ട്. ദൈവത്തിന്റെ സ്വന്തംനാട് എന്ന്അറിയപ്പെടുന്ന കൊച്ചു കേരളം. കേരവൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ്
നിൽക്കുന്ന സുന്ദരപ്രദേശം.എന്തും നേരിടാനുള്ള കരുത്തുറ്റ മനസ്സുള്ള സഹജീവികളോട് സ്നേഹത്തോടും സഹിഷ്ണുതയാേടയുംകൂടി ജീവിക്കുന്ന ഒരുപറ്റം മനുഷ്യരുടെ നാട് .
ഞാൻ നേരത്തെ പറഞ്ഞില്ലേ മനുഷ്യർ കുറേ പുരോഗമിച്ചു എന്ന് അതിലൂടെ അവർക്ക് പകൃതിയോടുള്ള സ്നേഹവും കുറഞ്ഞു വന്നു. ഒരു പരിധി വിട്ടു കഴിഞ്ഞാൽ ആരും തിരിച്ചടിച്ചുപോകും."*Every action has an equal and opposite reaction*" എന്നാണല്ലോ ന്യൂട്ടൺ പറഞ്ഞിട്ടുള്ളത്. മരങ്ങൾ വെട്ടി നശിപ്പിക്കുകയും ജലാശയങ്ങൾ മണ്ണിട്ടു മൂടുകയും പ്ലാസ്റ്റക്കിന്റെ അമിതമായ ഉപേയാഗവും എല്ലാം എനിക്കുണ്ടായ ദോഷം ചെറുതൊന്നുംമല്ല . നാം അതിജീവിക്കും
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം