"കൺകോർഡിയ എൽ. എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

12:46, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

രോഗ പ്രതിരോധം

ചെറിയചെറിയ രോഗങ്ങൾ നമ്മുക്ക് ഉണ്ടാകാറുണ്ട്. അവയെല്ലാം നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി ഉള്ളതുകൊണ്ട് അവ പൂർണമായി മാറുന്നു . എന്നാൽ ചില വൈറസ് രോഗങ്ങൾ അതായത് നിപ, മലേറിയ ,പ്ലേഗ് ഇവ മാത്രമല്ല ഇപ്പോഴത്തെ കൊറോണയും . ഇവയൊക്കെ നമ്മുടെ ശരീരത്തിലെത്തിക്കഴിഞ്ഞാൽ ഇവയെ പ്രതിരോധിക്കാൻ നമുക്ക് കഴിയണം. ഇവയെ ശരീരത്തിന് പ്രതിരോധിക്കാൻ കഴിഞ്ഞില്ലയെങ്കിൽ നമ്മൾ അസുഖത്തിന് അടിമയായിത്തീരും. നാമെല്ലാവരും ശ്രദ്ധിക്കേണ്ടത് രോഗം നമ്മിലേക്ക് വരാതിരിക്കുന്നതിനുവേണ്ടിയാണ് . രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ സ്വഭാവികമായി പ്രതിരോധശേഷി വർധിപ്പിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത് പ്രതിരോധശേഷി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നല്ല ശീലങ്ങളായിരിക്കണം ഉൾക്കൊള്ളേണ്ടത്. പരിസരശുചിത്വം ,വ്യക്തിശുചിത്വം, ഭക്ഷണരീതി എന്നിവയാണ് . ഓരോ വ്യക്തിക്കും ദിനംപ്രതി ചെയ്യുന്ന യോഗയിലൂടെയും പ്രതിരോധശേഷി നേടാൻ കഴിയും . പ്രതിരോധിക്കാനും പാലിക്കേണ്ടവ അനുസരിക്കുകയും ചെയ്താൽ ഏതുമഹാരോഗത്തെയും യുക്തിപൂർവം ജയിക്കാൻ നമുക്ക് കഴിയും

പ്രസീത. പി . എൽ
10 B സി എൽ എച് എസ് എസ് പേരൂർക്കട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം