"ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/അക്ഷരവൃക്ഷം/ ലോകത്തെ ചതിച്ച ഭൂതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോകത്തെ ചതിച്ച ഭൂതം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| color=    5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

11:54, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ലോകത്തെ ചതിച്ച ഭൂതം

പരീക്ഷയെഴുതാൻ കഴിഞ്ഞില്ല
രോഗത്തിനടിമയായ് ലോകം
രോഗത്തിൻ പേരോ കോവിഡെന്ന്
വേനലവധിയും ദുർബലമായ്
കളിചിരി യാത്രകളൊന്നുമില്ലാതെ
പകച്ചു നിൽപ്പൂ നാമെല്ലാം
ഇനിയെന്തു ചെയ്യും ?
ലോകത്തിൻ മുന്നിൽ ഒരൊറ്റ ചോദ്യം മാത്രം
ഉറ്റവരില്ല കൂട്ടുകാരില്ല
ആഡംബരങ്ങളേതുമില്ല
ഒറ്റപെട്ടു ലോക്ക്ഡൗണിന്റെ പേരിൽ നാം
 ജാതി മത രാഷ്ട്രീയമേതുമില്ല
മുന്നിലോ കൊറോണയൊന്നുമാത്രം
പ്രാർത്ഥനയോടെ കാത്തിരിപ്പൂ
വീണ്ടുമാ നല്ലകാലത്തിനായ്....

നന്ദു ശ്രീകാന്ത്
7 A ഗവൺമെൻറ്, എച്ച്.എസ്. എസ് പേട്ട , തിരുവനന്തപുരം ,തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത