"സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ വേദന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

11:43, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വേദന      

അഖിലാ‍ഢ ലോകത്തെ
നശിപ്പിക്കുമൊരു മഹാമാരി തൻ
കൂരമാം മുഖമിന്നു ദർശിക്കുന്നു ‍‍‍ ‍ഞാൻ
അറിയുന്നു ഞാനീ ജനത തൻ
മായാത്തൊരീ വേദനയും
തീരാത്തൊരീ ദു:ഖവും
കരയുന്നിതാ മർത തും വിശ വും
തങ്ങളുടെ സോദരൻ തൻ മൃത ുവിൻ വേദനയിൽ
അടുക്കി വച്ചിരിക്കുമാ മൃതശരീരങ്ങല
തൻ ദൃശൃമെൻ മനസ്സുകളെ
സ്പർശിച്ചീടുന്നു
സാഗരമാകുമീ ജീവിതത്തിലെവിടെ
നിന്നോ കടന്നു വന്നൊരണുവാണീ
നാശത്തിൻ കാരണം
ം പതാപത്തിലഹങ്കരിച്ച
രാഷ്ടങ്ങൻ തൻ അസ്തമനത്തിൻ തുടക്കമാണിത്
എങ്കിലും തളരില നാം തോൽക്കില
നാം നശിപ്പിക്കുമീ മഹാമാരിയാം അണുവിനെ

ആദർശ് വിവിൻ
8C സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത