അഖിലാഢ ലോകത്തെ
നശിപ്പിക്കുമൊരു മഹാമാരി തൻ
കൂരമാം മുഖമിന്നു ദർശിക്കുന്നു ഞാൻ
അറിയുന്നു ഞാനീ ജനത തൻ
മായാത്തൊരീ വേദനയും
തീരാത്തൊരീ ദു:ഖവും
കരയുന്നിതാ മർത തും വിശ വും
തങ്ങളുടെ സോദരൻ തൻ മൃത ുവിൻ വേദനയിൽ
അടുക്കി വച്ചിരിക്കുമാ മൃതശരീരങ്ങല
തൻ ദൃശൃമെൻ മനസ്സുകളെ
സ്പർശിച്ചീടുന്നു
സാഗരമാകുമീ ജീവിതത്തിലെവിടെ
നിന്നോ കടന്നു വന്നൊരണുവാണീ
നാശത്തിൻ കാരണം
ം പതാപത്തിലഹങ്കരിച്ച
രാഷ്ടങ്ങൻ തൻ അസ്തമനത്തിൻ തുടക്കമാണിത്
എങ്കിലും തളരില നാം തോൽക്കില
നാം നശിപ്പിക്കുമീ മഹാമാരിയാം അണുവിനെ