"സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ നേരിടാം കൊറോണയേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| സ്കൂൾ= സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44017
| സ്കൂൾ കോഡ്= 44017
| ഉപജില്ല= പാറശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാറശ്ശാല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   

11:43, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നേരിടാം കൊറോണയേ      

നേരിടാം കൊറോണയോ
കരുതലോടെ നേരിടാം
വീട്ടിലിരിക്കൂ നേരിടാം
കൈകഴുകൂ സുരക്ഷിതരാകൂ
പാലിക്കൂ നിർദേശങ്ങൾ
പാരിൻെറ നില നിൽപ്പിനായ്
സജീവനായി വരും തലമുറക്കായ്
സോപ്പും വെളളവും ഉപയോഗിച്ച് കൈ കഴുകൂ
മാസ്ക്കും തൂവാലയും മൂഖാവരണമായി ഉപയോഗിക്കൂ
തുമ്മുമ്പോഴും ചുമ്മയ്ക്കുമ്പോഴും
അകലം പാലിക്കൂ
തന്നത്താൻ സുരക്ഷിതരാകൂ
പിടിച്ചു നിർത്താം നമ്മുക്ക് മഹാമാരിയേ
മനുഷൃൻ വിപത്തിനെ
മനുഷൃൻെറ വൃത്തി തിരികെ വന്നു
സഹായിക്കുവിൻ ഒരുമിക്കുവിൻ
കാത്തിരിക്കൂ........
നേരിടാം ഒരുമയോടെ കഴുകികളയാം
വൈറസിൻ കണികകൾ

അനശര .A
8D സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത