"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}2004 ൽ രണ്ടു ബാച്ചുകളുമായി( ബയോ സയൻസ്, കൊമേഴ്സ്) ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചു. പരിചയ സമ്പന്നരും സമർത്ഥരുമായ പ്രിൻസിപ്പാൾ മാരാൽ നേതൃത്വം നൽകപ്പെട്ട ഒരു ചരിത്രമാണ് ഈ വിദ്യാലയത്തിനുള്ളത്. 2004 മുതൽ 2006 വരെ ഹെഡ് മാസ്റ്റർ ശ്രീ മരിയാ ദാസൻ ആക്ടിംഗ് പ്രിൻസിപ്പാൾ ആയിരുന്നു. 2006 മുതൽ 2013 വരെ ശ്രീമതി അന്നമ്മ ജോസഫും 2013 മുതൽ 2017 വരെ ശ്രീമതി.ചിത്രലേഖ കെ.എസും പ്രിൻസിപ്പാൾമാരായി സേവനമനുഷ്ഠിക്കുകയും ഹയർസെക്കന്ററി വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്തു. 2017 മുതൽ 2021 വരെ നേതൃസ്ഥാനത്തിരുന്ന ശ്രീമതി ബിജു എൽ.പിയുടെ കാലയളവിൽ ഭൗതിക സാഹചര്യങ്ങളിൽ മാറ്റം വരുത്തുകയുണ്ടായി. നിലവിൽ ശ്രീമതി ബിന്ദു ശിവദാസാണ് പ്രിൻസിപ്പാൾ.
 
           പഠനത്തിൽ മാത്രമല്ല പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നു. എൻ എസ് എസ്,ഗൈഡ്സ് യൂണിറ്റ്,സൗഹൃദ ക്ലബ് ,കരിയർ ഗൈഡൻസ്,അസാപ് എന്നിങ്ങനെ കുട്ടികളുടെ സർവ്വതോമുഖമായ വികസനത്തിന് വേണ്ട എല്ലാ പ്രവർത്തനങ്ങളും വിദഗ്ദ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്നു.

11:42, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2004 ൽ രണ്ടു ബാച്ചുകളുമായി( ബയോ സയൻസ്, കൊമേഴ്സ്) ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചു. പരിചയ സമ്പന്നരും സമർത്ഥരുമായ പ്രിൻസിപ്പാൾ മാരാൽ നേതൃത്വം നൽകപ്പെട്ട ഒരു ചരിത്രമാണ് ഈ വിദ്യാലയത്തിനുള്ളത്. 2004 മുതൽ 2006 വരെ ഹെഡ് മാസ്റ്റർ ശ്രീ മരിയാ ദാസൻ ആക്ടിംഗ് പ്രിൻസിപ്പാൾ ആയിരുന്നു. 2006 മുതൽ 2013 വരെ ശ്രീമതി അന്നമ്മ ജോസഫും 2013 മുതൽ 2017 വരെ ശ്രീമതി.ചിത്രലേഖ കെ.എസും പ്രിൻസിപ്പാൾമാരായി സേവനമനുഷ്ഠിക്കുകയും ഹയർസെക്കന്ററി വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്തു. 2017 മുതൽ 2021 വരെ നേതൃസ്ഥാനത്തിരുന്ന ശ്രീമതി ബിജു എൽ.പിയുടെ കാലയളവിൽ ഭൗതിക സാഹചര്യങ്ങളിൽ മാറ്റം വരുത്തുകയുണ്ടായി. നിലവിൽ ശ്രീമതി ബിന്ദു ശിവദാസാണ് പ്രിൻസിപ്പാൾ.

           പഠനത്തിൽ മാത്രമല്ല പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നു. എൻ എസ് എസ്,ഗൈഡ്സ് യൂണിറ്റ്,സൗഹൃദ ക്ലബ് ,കരിയർ ഗൈഡൻസ്,അസാപ് എന്നിങ്ങനെ കുട്ടികളുടെ സർവ്വതോമുഖമായ വികസനത്തിന് വേണ്ട എല്ലാ പ്രവർത്തനങ്ങളും വിദഗ്ദ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്നു.