"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, ജി.എച്ച്.എസ്. എസ് പേരൂർക്കട/സ്കൗട്ട്&ഗൈഡ്സ്-17 എന്ന താൾ ഗവൺമെന്റ് ജി. എച്ച്. എസ്. എസ് പേരൂർക്കട/സ്കൗട്ട്&ഗൈഡ്സ്-17 എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെന്റ് ജി. എച്ച്. എസ്. എസ് പേരൂർക്കട/സ്കൗട്ട്&ഗൈഡ്സ്-17 എന്ന താൾ ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/സ്കൗട്ട്&ഗൈഡ്സ്-17 എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
11:42, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
|ഗൈഡിംഗ് യൂണിറ്റ്|
|2015 ലാണ് ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പേരൂർക്കടയിൽ ഗൈഡിംഗ് യൂണിറ്റ് ആരംഭിച്ചത്.
കുട്ടികളിൽ അച്ചടക്കം, സേവനമനോഭാവം,ദേശസ്നേഹം, സഹജീവി കാരുണ്യം എന്നിവ വളർത്തുകയും ഏതു പ്രതിസന്ധിയേയും നേരിടുന്നതിന് പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ഗൈഡിംഗിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ബോധവത്ക്കരണക്ലാസുകൾ, രക്തദാന-മെഡിക്കൽക്യാമ്പുകൾ, അഗതിമന്ദിരസന്ദർശനം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ എല്ലാവർഷവും ചെയ്തുവരുന്നു.
ഇതു കൂടാതെ സർക്കാരിന്റെ വിവിധ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാനും ഗൈഡിംഗ് പ്രസ്ഥാനത്തിന് കഴിയുന്നു. 32 വിദ്യാർത്ഥികളുടെ ഒരു കമ്പനിയാണ് നിലവിലുള്ളത്. ഈ ഗൈഡുകളിൽ നിന്ന് തെരഞ്ഞെടുത്ത കുട്ടികൾക്ക് ലീഡർഷിപ്ഫ് ക്യാമ്പുകൾ നൽകുന്നു. ഇങ്ങനെ മികച്ച ഒരു പൗരനെ വാർത്തെടുക്കുന്നതിനു വേണ്ട പരിശീലനം ഈ പ്രസ്ഥാനത്തിലൂടെ കുട്ടികൾക്ക് ലഭ്യമാക്കുന്നു.
|