"പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/കൊറോണ ഭീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

11:37, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ ഭീതി

വണ്ടത്താനേ വണ്ടത്താനേ
കളിയാടീടാൻ വര‍ുമോ നീ ?
പാടില്ല പാടില്ല അകലം
നമ്മൾ പാലിക്കണം.
ചെറ‍ുനായേ ചെറ‍ുനായേ
കളിയാടീടാൻ വര‍ുമോ നീ ?
പാടില്ല പാടില്ല നമ്മൾ
മ‍ുട്ടിയ‍ുര‍ുമ്മാൻ പാടില്ല
പ‍ൂച്ചക്ക‍ുഞ്ഞേ പ‍ൂച്ചക്ക‍ുഞ്ഞേ
കളിയാടീടാൻ വര‍ുമോ നീ ?
പാടില്ല പാടില്ല കൈ
കോർത്തീടാൻ‍ പാടില്ല
 

ആൽവിൻ ആർ എ
2 എ പി.എസ്.എൻ.എം. ഗവ. ഹയർസെക്കന്ററി സ്‍ക്ക‍ൂൾ, പേരൂർക്കട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത