"പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

11:37, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അതിജീവനം

കൊറോണ എന്ന മഹാമാരിയെ
ത‍ുരത്തിടാം നമ്മ‍ുക്ക് ത‍ുരത്തിടാം
ഭ‍ൂമിയെ ശവപറമ്പാക്ക‍ാൻ വന്ന
കൊറോണയെ ത‍ുരത്തിടാം
കൈകൾ കഴ‍ുകി ത‍ുരത്തിടാം
മ‍ുഖം പൊത്തി ത‍ുരത്തിടാം
കണ്ണ‍ും, മ‍ൂക്ക‍ും ,വായ‍ും തൊടാതെ
കൊറോണയെ ത‍ുരത്തിടാം
ആഘോഷമില്ലാതെ ത‍ുരത്തിടാം
യാത്ര ഒഴിവാക്കി വീട്ടിലിര‍ുന്ന്
കൊറോണയെ ത‍ുരത്തിടാം

അന‍ൂജ അനിൽ
10 എ പി.എസ്.എൻ.എം. ഗവ. ഹയർസെക്കന്ററി സ്‍ക്ക‍ൂൾ, പേരൂർക്കട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത