"വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{{BoxTop1
{{BoxTop1
| തലക്കെട്ട്=മഹാമാരി    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=മഹാമാരി    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
വരി 18: വരി 18:
| color=    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->ല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| color=    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->ല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
}}
}}
{{Verification4|name=Kannankollam| തരം= ലേഖനം}}

11:29, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മഹാമാരി

മനുഷ്യചിന്തകൾക്കതീതമായി കടന്നുവന്ന മഹാമാരിയാണ് നാം ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്.ലോകമെന്പാടും നടക്കുന്ന എല്ലാ പ്രശ്നങ്ങളും ഒാരോ വ്യക്തിയും കൗതുകത്തോടെ ഉറ്റുനോക്കുന്നു.നന്മയുടെ വെളിച്ചം ചൂണ്ടിക്കാണിച്ച പ്രകൃതിയെ നാം തിന്മയുടെ ഇരുട്ടാകുന്ന ഒാളപരപ്പിലേക്ക് തള്ളിവിടുകയാണ് ചെയ്തത്.ഇവിടെ വ്യക്തമാകുന്നത് മനുഷ്യനെ നിലംപതിപ്പിക്കാൻ അവർ തന്നെ ഒാരോ വിഢ്ഡിത്തങ്ങൾ പ്രവർത്തിക്കുന്നു.ഇന്ന് ലോകമാകെ അഭിമുഖീകരിക്കുന്ന പ്രശ്നമായ കോവിഡ് 19 എന്ന മഹാമാരി വിട്ടുമാറാതെ ലോകത്തെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്.തികച്ചും വിസ്മയം തന്നെ എന്നു പറയട്ടെ മരുന്നും മന്ത്രവും ഒന്നും കൊണ്ടു തന്നെ നമുക്കീ മഹാമാരിയെപിടിച്ചു നിർത്താൻ സാധിക്കുന്നില്ല.ശാസ്ത്രം വളരുകയാണ് എല്ലാ സത്യങ്ങളും ശാസ്ത്രത്തിലൂടെ കണ്ടെത്തി മനുഷ്യൻ നിരവധി കാര്യങ്ങൾ മനസ്സിലാക്കുന്നു.കാലം മാറുന്നതിനനുസരിച്ച് കോലം മാറുമെന്നത് വാസ്തവമാണ്. കാലം മാറുന്നതോടൊപ്പം ഒാർമ്മയായി നാമേവരും മാറുന്നു.എല്ലാം നേടിയെടുക്കാൻ സാധിക്കുമെന്ന മനുഷ്യചിന്തയിൽ കരടുവീഴ്ത്തികൊണ്ടാണ് കൊറോണയുടെ വരവ് അത് തികച്ചും പാഠം തന്നെയാണ്്. നാമേവരും സ്വാർത്ഥത നിറഞ്ഞവരാണ്.ഭക്ഷണത്തിനായി യാചിക്കുന്ന ഒരുപാട് മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്.നിരവധി സമയങ്ങളിൽ നാം എല്ലാം ഉള്ളവരായി മാറി. ഞാൻ എന്ന ഭാവത്തിൽ തനിക്ക് ഒന്നും വരില്ല എന്ന വിചാരത്തോടെ ജീവിച്ചു.ഇന്ന് അതൊക്കെ ചിന്തിക്കുന്പോൾ നമുക്ക് തന്നെ സ്വയം വെറുപ്പാണ്.നാം ഇന്ന് വളരെ വലിയൊരു പ്രതിസന്ധിയെ മറികടക്കുകയാണ്."ഒത്തുപിടിച്ചാൽ മലയും പോരും" എന്ന ചൊല്ല് തികച്ചും യാഥാർത്ഥ്യമാണ്.ഒാരോ വ്യക്തിയും സർക്കാർ തീരുമാനങ്ങൾ ഏറ്റെടുത്തുകൊണ്ട് സ്വയം കരുത്താർജ്ജിക്കുകയാണ്."നാം മുന്നോട്ട് തന്നെയാണ്് , ഭയം വേണ്ട ജാഗ്രത മതി."നാമേവരും കൊറോണയെ അതിജീവിക്കുക തന്നെ ചെയ്യും.


പ്രവീണ എസ് പി
10 വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം