"വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/പ്രകൃതിയും വികൃതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{BoxTop1 | തലക്കെട്ട്=പ്രകൃതിയും വികൃതിയും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Remasreekumar എന്ന ഉപയോക്താവ് വി.പി.എം.എച്ച്.എസ്സ്.എസ്സ് വെള്ളറട/അക്ഷരവൃക്ഷം/പ്രകൃതിയും വികൃതിയും എന്ന താൾ വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/പ്രകൃതിയും വികൃതിയും എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=പ്രകൃതിയും വികൃതിയും | | തലക്കെട്ട്=പ്രകൃതിയും വികൃതിയും | ||
<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> |
11:29, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പ്രകൃതിയും വികൃതിയും
.ഒരിടത്തു വികൃതിയായ ഒരു ആൺകുട്ടിയും അവന്റെ അമ്മയും താമസിച്ചിരുന്നു. അവന്റെ പേര് ഉണ്ണിക്കുട്ടൻ എന്നായിരുന്നു. അവൻ ശുചിത്വം otttum തന്നെ പാലിച്ചിരുന്നില്ല . പക്ഷെ, അവന്റെ അമ്മയാകട്ടെ നല്ലൊരു പരിസ്ഥിതി സ്നേഹി തന്നെയായിരുന്നു. അമ്മ എത്ര പറഞ്ഞാലും ഉണ്ണിക്കുട്ടൻ ശുചിത്വം പാലിച്ചിരുന്നില്ല. അങ്ങനെയിരിക്കെ, ഒരു ദിവസം ഉണ്ണിക്കുട്ടൻ അവന്റെ അമ്മയുടെ വാക്കുകൾ കേൾക്കാതെ പകൽ സമയത്തു പൊതുസ്ഥലത്തു പ്ലാസ്റ്റിക് കത്തി ക്കുകയുണ്ടായി.ആ മലിനമായ പുക ശ്വസിച്ചു. അതുകാരണം, അവനു അടുത്ത ദിവസം ആ രോഗം പിടിപെട്ടു. ആ രോഗം എന്തെന്നല്ലേ ?...'ചുമയും, ശ്വാസതടസ്സവും'.... അങ്ങനെ , അവൻ കുറെ ദിവസം ആശുപത്രിയിൽ ആയിരുന്നു. കുറച്ചു ദിനങ്ങൾക്കുശേഷം ആശുപത്രിയിൽനിന്ന് തിരികെയെത്തിയ ഉണ്ണിക്കുട്ടൻ ഒരു തീരുമാനം എടുത്തു. ഇനിമുതൽ എന്റെ ലക്ഷ്യ 'പരിസ്ഥിതി സംരക്ഷണവും രോഗപ്രതിരോധവും ആയിരിക്കും '. ആ തീരുമാനത്തെ അവന്റെ അമ്മ അഭിനന്ദിച്ചു. അങ്ങനെ ഉണ്ണിക്കുട്ടൻ പരിസ്ഥിതി ശുചിത്വത്തിനും രോഗ പ്രതിരോതിക്കുന്നതിനു വേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചു. വർഷങ്ങൾക്കുശേഷം, അങ്ങനെ ഉണ്ണിക്കുട്ടൻ ഉയർന്ന പദവിലേക്ക് കുതിച്ചു പാഞ്ഞു. അവൻ അപ്പോഴും പരിസ്ഥിതി നന്മ്മക്കു ജനങ്ങൾക്കു മാതൃക ആയിരുന്നു..
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം