"വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/പ്രകൃതി മാതാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതി മാതാവ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

11:29, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതി മാതാവ്

പ്രകൃതി മാതാവേ കനിയണമേ,
ഭൂമി തൻ പച്ചപ്പ് കാക്കുവാനായ്.

നിൻ അരുമ കിടാങ്ങൾ തൻ തൃപ്തിക്കായ്,
മായാതെ എന്നും നീ നിലകൊള്ളണം.

പ്രകൃതി തൻ പച്ചപ്പിൽ അലിഞ്ഞവർ,
പ്രകൃതി മാതാവിനെ കൈവണങ്ങും.

അമ്മയെ കൊല്ലുവാൻ എത്തുന്ന കാട്ടാരെ,
പ്രകൃതി തൻ പച്ചപ്പിൽ കുളിരണിയിക്കുമ്പോൾ;

പിന്നെ പ്രകൃതി മാഹാത്മ്യം ഒരോന്നും പാടി,
അവർ എന്നും അമ്മയെ മാറോട് ചേർക്കും...

ആമിന എസ് എഫ്
8F വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം