"വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ ചാറ്റൽ മഴ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

11:29, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

{

ചാറ്റൽ മഴ.

കാർമേഘം വന്നങു മെല്ലെ
നീണ്ട നിരകൾ വിഗ്രഹങൾ
        ജനാല ചില്ലുകൾ നീക്കി ‍‍‍ഞാനൊന്നു
മേലേ മാനത്തു നോക്കി.
മുത്തുകൾ വാരി വിതറി മേലേ
മാനത്തെ കാർമുകിൽ വർണൻ
നോക്കി നിന്നതില്ലാ
    ചിന്തിച്ചു നിന്നീലാസഞ്ചരിച്ചു തുടങി
മെല്ലെ ഞാനും നീങി തുടങി

സോന വി.ആർ.
9F വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത