"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

11:14, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ശുചിത്വം

ശുചിത്വം നമ്മുടെ നിക്ഷേപം
ശുചിത്വം പാലിക്കാം
വ്യക്തിശുചിത്വം പാലിക്കാം
കൈകൾ സാനിറ്റൈസ് ചെയ്യാം
വായും മൂക്കും മറയ്ക്കാം
മുഖാവരണം ധരിക്കാം
ആരോഗ്യപ്രവർത്തകരിൻ വാക്കുകൾ
ശ്രവിക്കാം അനുസരിക്കാം
ജാഗ്രത പാലിക്കാം
കൊറോണയെ തുരത്താം

വൈഗ.എസ്.എസ്
1എ ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത