ശുചിത്വം നമ്മുടെ നിക്ഷേപം ശുചിത്വം പാലിക്കാം വ്യക്തിശുചിത്വം പാലിക്കാം കൈകൾ സാനിറ്റൈസ് ചെയ്യാം വായും മൂക്കും മറയ്ക്കാം മുഖാവരണം ധരിക്കാം ആരോഗ്യപ്രവർത്തകരിൻ വാക്കുകൾ ശ്രവിക്കാം അനുസരിക്കാം ജാഗ്രത പാലിക്കാം കൊറോണയെ തുരത്താം
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത