"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം പ്രവർത്തിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

11:14, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രതിരോധിക്കാം പ്രവർത്തിക്കാം

ശുചിത്വമെന്ന ആയുധമെടുക്കൂ
രോഗങ്ങൾക്കെതിരെ പോരാടൂ
സന്തോഷങ്ങൾ നിലനിർത്താനായ്
പരസ്പര ദൂരം പാലിക്കൂ

കാത്തിരിക്കാം നാം വീടുകളിൽ
ആഘോഷിക്കാം പുതുപുലരിക്കായ്
പടുത്തുയർത്താം നൽശീലങ്ങൾ
സുന്ദരമായൊരു ഭൂമിക്കായ്

അറിവുകൾ നമ്മെ നയിക്കും വിദൂരതയിൽ
പ്രതിരോധമാർഗ്ഗങ്ങൾ കണ്ടെത്താനായ്
ഒത്തൊരുമിക്കാം പ്രവർത്തിക്കാം
രോഗങ്ങളെ തുടച്ചുനീക്കാം ആനന്ദിക്കാം

ഭവ്യ.പി.ബൈജു
2 എ ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത