"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/ ഒറ്റക്കെട്ടായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒറ്റക്കെട്ടായ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Remasreekumar|തരം=കവിത}}

11:14, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഒറ്റക്കെട്ടായ്

എന്റെ പ്രിയ ജനമേ..
ഈ മഹാമാരിയെ തടയാം
നമുക്ക് ഒറ്റക്കെട്ടായി നിൽക്കാം.
ഈ മഹാമാരിയെ ചെറുക്കാം
എന്റെ പ്രിയ സ്നേഹിതരേ
ഭയം അല്ല ജാഗ്രതയാണുവേണ്ടത്
ഒറ്റക്കെട്ടായി നിൽക്കാം
ഈ മഹാമാരിയെ തകർക്കാം.
എന്റെ പ്രിയ സ്നേഹിതരേ.
വ്യക്തിശുചിത്വം പാലിക്കൂ
ഈ മഹാമാരിയെ തകർത്തിടാം
എൻ ലോക രാജ്യമേ.
ഒറ്റക്കെട്ടായി നിൽക്കാം
എൻ നാട്ടുകാരെ സ്‌നേഹിതരേ.
ഒറ്റക്കെട്ടായി നിൽക്കാം

അഭിന എസ്.ആർ
3 എ ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത