ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/ ഒറ്റക്കെട്ടായ്

Schoolwiki സംരംഭത്തിൽ നിന്ന്
ഒറ്റക്കെട്ടായ്

എന്റെ പ്രിയ ജനമേ..
ഈ മഹാമാരിയെ തടയാം
നമുക്ക് ഒറ്റക്കെട്ടായി നിൽക്കാം.
ഈ മഹാമാരിയെ ചെറുക്കാം
എന്റെ പ്രിയ സ്നേഹിതരേ
ഭയം അല്ല ജാഗ്രതയാണുവേണ്ടത്
ഒറ്റക്കെട്ടായി നിൽക്കാം
ഈ മഹാമാരിയെ തകർക്കാം.
എന്റെ പ്രിയ സ്നേഹിതരേ.
വ്യക്തിശുചിത്വം പാലിക്കൂ
ഈ മഹാമാരിയെ തകർത്തിടാം
എൻ ലോക രാജ്യമേ.
ഒറ്റക്കെട്ടായി നിൽക്കാം
എൻ നാട്ടുകാരെ സ്‌നേഹിതരേ.
ഒറ്റക്കെട്ടായി നിൽക്കാം

അഭിന എസ്.ആർ
3 എ ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത