"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 29: വരി 29:
* 1995 ൽ സ്കൂളിലെ സ്കൗട്ട് മാസ്റ്ററായിരുന്ന ശ്രീ.എം.എസ്.ഗോപകുമാരൻ നായർ 32 കുട്ടികളെ അംഗങ്ങളായുള്ള '''''<u><big>131 NTK  സ്കൗട്ട് ഗ്രൂപ്പ്</big></u>'''''  ആരംഭിച്ചു.ബഹൂ.N.S.S.നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ പ്രസിഡന്റെ ശ്രീ.നാരായണൻ നായർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ പി.റ്റി.എ.പ്രസിസന്റ് ശ്രീ.രവിന്ദ്രൻനായർ അധ്യക്ഷനായിരുന്നു.ഹെഡ് മിസ്ട്രസ് ശ്രി.വിജയകുമാരി ടീച്ചർ ആശംസകൾ അർപ്പിച്ചു
* 1995 ൽ സ്കൂളിലെ സ്കൗട്ട് മാസ്റ്ററായിരുന്ന ശ്രീ.എം.എസ്.ഗോപകുമാരൻ നായർ 32 കുട്ടികളെ അംഗങ്ങളായുള്ള '''''<u><big>131 NTK  സ്കൗട്ട് ഗ്രൂപ്പ്</big></u>'''''  ആരംഭിച്ചു.ബഹൂ.N.S.S.നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ പ്രസിഡന്റെ ശ്രീ.നാരായണൻ നായർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ പി.റ്റി.എ.പ്രസിസന്റ് ശ്രീ.രവിന്ദ്രൻനായർ അധ്യക്ഷനായിരുന്നു.ഹെഡ് മിസ്ട്രസ് ശ്രി.വിജയകുമാരി ടീച്ചർ ആശംസകൾ അർപ്പിച്ചു
* നിരവധി കുട്ടികൾക്ക് രാജ്യപുരസ്ക്കാരം അവാർഡ് കൾ ലഭിച്ചു.
* നിരവധി കുട്ടികൾക്ക് രാജ്യപുരസ്ക്കാരം അവാർഡ് കൾ ലഭിച്ചു.
* == <font color=green>2000-ൽ ഒറീസയിൽ വച്ചു നടന്ന  സ്കൗട്ടുകളുടെ അന്താരാഷ്ട്ര ജാംബോരിയിൽ(jamboree) യിൽ ഇന്ത്യയുടെ പ്രതിനിധിയായി  നമ്മുടെ പത്താം ക്ലാസ്സിലെ  പ്രസി‍ഡന്റ് സ്കൗട്ട് അവാർഡ് നേടിയ രാകേഷി പി.എസ്.പങ്കെടുത്തത് സ്കൂളിന് അഭിമാനമായി</font > ==.
== <font color=green>2000-ൽ ഒറീസയിൽ വച്ചു നടന്ന  സ്കൗട്ടുകളുടെ അന്താരാഷ്ട്ര ജാംബോരിയിൽ(jamboree) യിൽ ഇന്ത്യയുടെ പ്രതിനിധിയായി  നമ്മുടെ പത്താം ക്ലാസ്സിലെ  പ്രസി‍ഡന്റ് സ്കൗട്ട് അവാർഡ് നേടിയ രാകേഷി പി.എസ്.പങ്കെടുത്തത് സ്കൂളിന് അഭിമാനമായി</font > ==.

21:55, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൗട്ട്സ് & ഗൈഡ്സ്

SCOUT unit WARRANT
രാഷ്ട്രപതി അവാർഡ് -2002
രാഷ്ട്രപതി അവാർഡ് 2000

ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിച്ച് സമീഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ കുട്ടികളെ പര്യാപതമാക്കുന്നതിനു വേണ്ടിയാണ് സ്കളിൽ 131 NTK സ്കൗട്ട് ഗ്രൂപ്പ് നമ്മുടെ സ്കൂളിൽ 1995 ൽ ആരംഭിച്ചത്. ശാരീരികവും മാനസികവും ധാർമ്മികവുമായ് എതൊരു നല്ല പ്രവർത്തിചെയ്യുന്നതിനും ഒരു സ്കൗട്ട് എല്ലായ്പ്പോഴും തയ്യാറാണ്.

മുദ്രാവാക്യം

തയ്യാർ,തയ്യാർ (Be Prepared)

സ്കൗട്ട് പ്രതിജ്ഞ

ദൈവത്തോടും എന്റെ രാജ്യത്തോടുമുള്ള എന്റെ കടമ നിർവ്വഹിക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും സ്കൗട്ട്/ഗൈഡ് നിയമം അനുസരിക്കുന്നതിനും എന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്ന് എന്റെ മാന്യതയെ മുൻനിർത്തി ഞാൻ പ്രതിജ്ഞ ചെയ്യുന്നു.....

നിയമം

ഒരു നിയമവും അതിന് ഒൻപത് ഭാഗങ്ങളും ആണ് ഉള്ളത്

  1. ഒരു സ്കൗട്ട്(ഗൈഡ്) വിശ്വസ്തനാ(യാ)ണ്.
  2. ഒരു സ്കൗട്ട്(ഗൈഡ്) കൂറുള്ളവനാ(ളാ)ണ്.
  3. ഒരു സ്കൗട്ട്(ഗൈഡ്) എല്ലാവരുടേയും സ്നേഹിതനും(യും) മറ്റ് ഓരോ സ്കൗട്ടിന്റെയും(ഗൈഡിന്റെയും) സഹോദരനു(രിയു)മാണ്.
  4. ഒരു സ്കൗട്ട്(ഗൈഡ്) മര്യാദയുള്ളവനാ(ളാ)ണ്.
  5. ഒരു സ്കൗട്ട്(ഗൈഡ്) ജന്തുക്കളുടെ സ്നേഹിതനും(യും) പ്രകൃതിയെ സ്നേഹിക്കുന്നവനു(ളു)മാണ്.
  6. ഒരു സ്കൗട്ട്(ഗൈഡ്) അച്ചടക്കമുള്ളവനും(ളും) പൊതുമുതൽ സംരക്ഷിക്കുന്നതിന് സഹായിക്കുന്നവനു(ളു)മാണ്.
  7. ഒരു സ്കൗട്ട്(ഗൈഡ്) ധൈര്യമുള്ളവനാ(ളാ)ണ്.
  8. ഒരു സ്കൗട്ട്(ഗൈഡ്) മിതവ്യയശീലമുള്ളവനാ(ളാ)ണ്.
  9. ഒരു സ്കൗട്ട്(ഗൈഡ്) മനസാ, വാചാ, കർമണാ ശുദ്ധിയുള്ളവനാ(ളാ)ണ്.

പ്രവർത്തന റിപ്പോർട്ട്

  • 1995 ൽ സ്കൂളിലെ സ്കൗട്ട് മാസ്റ്ററായിരുന്ന ശ്രീ.എം.എസ്.ഗോപകുമാരൻ നായർ 32 കുട്ടികളെ അംഗങ്ങളായുള്ള 131 NTK സ്കൗട്ട് ഗ്രൂപ്പ് ആരംഭിച്ചു.ബഹൂ.N.S.S.നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ പ്രസിഡന്റെ ശ്രീ.നാരായണൻ നായർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ പി.റ്റി.എ.പ്രസിസന്റ് ശ്രീ.രവിന്ദ്രൻനായർ അധ്യക്ഷനായിരുന്നു.ഹെഡ് മിസ്ട്രസ് ശ്രി.വിജയകുമാരി ടീച്ചർ ആശംസകൾ അർപ്പിച്ചു
  • നിരവധി കുട്ടികൾക്ക് രാജ്യപുരസ്ക്കാരം അവാർഡ് കൾ ലഭിച്ചു.

== 2000-ൽ ഒറീസയിൽ വച്ചു നടന്ന സ്കൗട്ടുകളുടെ അന്താരാഷ്ട്ര ജാംബോരിയിൽ(jamboree) യിൽ ഇന്ത്യയുടെ പ്രതിനിധിയായി നമ്മുടെ പത്താം ക്ലാസ്സിലെ പ്രസി‍ഡന്റ് സ്കൗട്ട് അവാർഡ് നേടിയ രാകേഷി പി.എസ്.പങ്കെടുത്തത് സ്കൂളിന് അഭിമാനമായി ==.