"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/അതിജീവിക്കാം മഹാമാരിയേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം മഹാമാരിയേ | color...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/അക്ഷരവൃക്ഷം/അതിജീവിക്കാം മഹാമാരിയേ എന്ന താൾ എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/അതിജീവിക്കാം മഹാമാരിയേ എന്നാക്കി മാറ്റിയിരിക്കുന്നു) |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 5 | | color= 5 | ||

2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ നിന്നും പടർന്നുപിടിച്ച "നോവൽ കൊറോണ വൈറസ്" ഇത് മൂന്നുമാസത്തിനകം ലോകത്തിലെ എൺപതിലധികം രാജ്യങ്ങളിലേക്കും വ്യാപിച്ചു നിലവിൽ ഒരു ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത വൈറസ് 25 ലക്ഷം ആളുകളിലെക്ക് വ്യാപിച്ചു കഴിഞ്ഞു .ലോകാരോഗ്യസംഘടന കോവിഡ്19 എന്ന് ഇതിന് പേരിട്ടു. കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്ത ചൈനയിലാണ് . ഇറാനിലും മരണസംഖ്യ ഉയർന്നു
| 2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ നിന്നും പടർന്നുപിടിച്ച "നോവൽ കൊറോണ വൈറസ്" ഇത് മൂന്നുമാസത്തിനകം ലോകത്തിലെ എൺപതിലധികം രാജ്യങ്ങളിലേക്കും വ്യാപിച്ചു നിലവിൽ ഒരു ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത വൈറസ് 25 ലക്ഷം ആളുകളിലെക്ക് വ്യാപിച്ചു കഴിഞ്ഞു .ലോകാരോഗ്യസംഘടന കോവിഡ്19 എന്ന് ഇതിന് പേരിട്ടു. കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്ത ചൈനയിലാണ് . ഇറാനിലും മരണസംഖ്യ ഉയർന്നു

കോവിഡ് 19 ഇന്ത്യയിലും വന്നു ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്തത് നമ്മുടെ ഈ കൊച്ചു കേരളത്തിലാണ് ചൈനയിലെ വുഹാനിൽ നിന്ന് എത്തിയ മൂന്ന് വിദ്യാർത്ഥികൾ. ആരോഗ്യവകുപ്പ് ശക്തമായ മുന്നേറ്റം നടത്തി മൂന്നു പേർക്കും രോഗം ഭേദമായി . അന്താരാഷ്ട്രതലത്തിലുള്ള വ്യാപനം കണക്കിലെടുത്ത് ജനുവരിയിൽ അടിയന്തരാവസ്ഥ യും അതിജാഗ്രതയും പ്രഖ്യാപിച്ചു
| കോവിഡ് 19 ഇന്ത്യയിലും വന്നു ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്തത് നമ്മുടെ ഈ കൊച്ചു കേരളത്തിലാണ് ചൈനയിലെ വുഹാനിൽ നിന്ന് എത്തിയ മൂന്ന് വിദ്യാർത്ഥികൾ. ആരോഗ്യവകുപ്പ് ശക്തമായ മുന്നേറ്റം നടത്തി മൂന്നു പേർക്കും രോഗം ഭേദമായി . അന്താരാഷ്ട്രതലത്തിലുള്ള വ്യാപനം കണക്കിലെടുത്ത് ജനുവരിയിൽ അടിയന്തരാവസ്ഥ യും അതിജാഗ്രതയും പ്രഖ്യാപിച്ചു

1960-കളിലാണ് ഈ വൈറസ് ആദ്യം തിരിച്ചറിഞ്ഞത് കൂടാതെ ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അതിവേഗം പടരുന്നു.

മൈക്രോസ്കോപ്പിൽ ഇവ കിരീടത്തിന്റെ ആകൃതിയാണ്. ഗോളാകൃതിയും ചുറ്റും കൂർത്ത മുള്ളുകൾ ഉള്ളവയാണ് അതിനാലാണ് ഇവയെ കോറോണ എന്ന് പേരിട്ടിരിക്കുന്നത് | മൈക്രോസ്കോപ്പിൽ ഇവ കിരീടത്തിന്റെ ആകൃതിയാണ്. ഗോളാകൃതിയും ചുറ്റും കൂർത്ത മുള്ളുകൾ ഉള്ളവയാണ് അതിനാലാണ് ഇവയെ കോറോണ എന്ന് പേരിട്ടിരിക്കുന്നത് | ||
എന്നാൽ ഗവേഷകർക്ക് ഇതുവരെ ഇതിൻറെ ഉത്ഭവസ്ഥാനം കണ്ടെത്താനായില്ല. ഈ പറഞ്ഞതൊക്കെ മാറി മറിയുകയാണ് മരണ ം ഒന്നര ക്ഷം കടന്നു. രോഗബാധയുള്ള രാജ്യങ്ങൾ 80 ൽ നിന്ന് 193-ആയി. മരണനിരക്ക് എല്ലാ രാജ്യങ്ങളിലും അനുദിനം കൂടികോണ്ടിരിക്കുന്നു.
| എന്നാൽ ഗവേഷകർക്ക് ഇതുവരെ ഇതിൻറെ ഉത്ഭവസ്ഥാനം കണ്ടെത്താനായില്ല. ഈ പറഞ്ഞതൊക്കെ മാറി മറിയുകയാണ് മരണ ം ഒന്നര ക്ഷം കടന്നു. രോഗബാധയുള്ള രാജ്യങ്ങൾ 80 ൽ നിന്ന് 193-ആയി. മരണനിരക്ക് എല്ലാ രാജ്യങ്ങളിലും അനുദിനം കൂടികോണ്ടിരിക്കുന്നു.

ഇന്ത്യയും കേരളവും ഇതിനെതിരെ പോരാടുകയാണ്. എന്നാൽ ഇന്ത്യയിൽ മരണസംഖ്യ 600 ഉം കേരളത്തിൽ മരണം 2 ഉം ആണ്. മാർച്ച് 24 രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു | ഇന്ത്യയും കേരളവും ഇതിനെതിരെ പോരാടുകയാണ്. എന്നാൽ ഇന്ത്യയിൽ മരണസംഖ്യ 600 ഉം കേരളത്തിൽ മരണം 2 ഉം ആണ്. മാർച്ച് 24 രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു | ||
രാജ്യം നിശബ്ദമായി വാഹനങ്ങളിള്ല. ജനം വീട്ടിലിരുന്നു. എന്നിട്ടും വീണ്ടുമുയർന്നു രോഗവ്യാപനം. കേരളത്തിൽ 430 രോഗികൾ. തോറ്റില്ല ഒരു വൈറസിന്റെ യും മുന്നിൽ . രാജ്യങ്ങൾ കേരളത്തോട് സഹായം ചോദിച്ചു. | രാജ്യം നിശബ്ദമായി വാഹനങ്ങളിള്ല. ജനം വീട്ടിലിരുന്നു. എന്നിട്ടും വീണ്ടുമുയർന്നു രോഗവ്യാപനം. കേരളത്തിൽ 430 രോഗികൾ. തോറ്റില്ല ഒരു വൈറസിന്റെ യും മുന്നിൽ . രാജ്യങ്ങൾ കേരളത്തോട് സഹായം ചോദിച്ചു. ആരോഗ്യ വകുപ്പിന്റെ നിർദേശം പാലിക്കുക ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറക്കുക 20 മിനിറ്റ് സമയം സോപ്പ് ഉപ.യോഗിച്ച് കൈകൾ കഴുകുക

പോലീസുകാരും ഡോക്ടർമാരും നേഴ്സു .മാരും തന്നെ വീടുകളിൽ പകരം നമുക്ക് വേണ്ടി അവർ ജീവൻമരണ പോരാട്ടത്തിലാണ്. പ്രകൃതി ക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ സമ്മാനം പുകമലിനീകരണം ഇല്ല . ശബ്ദം മലിനീകരണം ഇല്ല. ഇപ്പോൾ ഭൂമി ശാന്തമാണ്
| പോലീസുകാരും ഡോക്ടർമാരും നേഴ്സു .മാരും തന്നെ വീടുകളിൽ പകരം നമുക്ക് വേണ്ടി അവർ ജീവൻമരണ പോരാട്ടത്തിലാണ്. പ്രകൃതി ക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ സമ്മാനം പുകമലിനീകരണം ഇല്ല . ശബ്ദം മലിനീകരണം ഇല്ല. ഇപ്പോൾ ഭൂമി ശാന്തമാണ്

ഏപ്രിൽ 23 ലോക ഭൗമ ദിനം ആയി ആചരിക്കുന്നു .നാം ഇത് പറയാൻ നമ്മുടെ രാജ്യം കടുത്ത പ്രതിസന്ധിയിലാണ്. കുടുബങ്ങൾക്ക് വരുമാനം ഇല്ലാതെ ആയി . ആവശ്യങ്ങൾ നിറവേറ്റാൻ വയ്യാതായി എന്നാലും ആരും പട്ടിണി കിടക്കുന്നില്ല സർക്കാറുകൾ ആവശ്യമായ സഹായങ്ങൾ ജനങ്ങൾക്ക് നൽകുന്നുണ്ട് കൊറോണ വൈറസി നെ തുരത്തേണ്ടത് നമ്മുടെ ആവശ്യമാണ് എന്ന് കരുതി പ്രതിരോധിക്കുക. നമുക്ക് വേണ്ടി രാപകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറയാം ലോക്ക് ഡൗ ൺ കാലം പഠനം കൃഷി വീട്ടിനുള്ളിലെ കളികൾ എന്നിവയുമായി മുന്നോട്ട് പോകാം എല്ലാവരും വീടുകളിൽ തന്നെ തുടരുക നമ്മൾ മലയാളികൾ എന്ത് വന്നാലും എല്ലാത്തി നെയും അതിജീവിക്കും

"STAY HOME STAY SAFE" | "STAY HOME STAY SAFE" | ||
{{BoxBottom1 | |||
| പേര്= കിരൺ | |||
| ക്ലാസ്സ്= 9 E | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എസ്.കെ.വി.എച്ച്.എസ്. നന്ദിയോട് | |||
| സ്കൂൾ കോഡ്= 42029 | |||
| ഉപജില്ല= പാലോട് | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം | |||
| color= 5 | |||

{{Verification|name=sheelukumards|തരം=ലേഖനം}} |
16:41, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അതിജീവിക്കാം മഹാമാരിയേ
2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ നിന്നും പടർന്നുപിടിച്ച "നോവൽ കൊറോണ വൈറസ്" ഇത് മൂന്നുമാസത്തിനകം ലോകത്തിലെ എൺപതിലധികം രാജ്യങ്ങളിലേക്കും വ്യാപിച്ചു നിലവിൽ ഒരു ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത വൈറസ് 25 ലക്ഷം ആളുകളിലെക്ക് വ്യാപിച്ചു കഴിഞ്ഞു .ലോകാരോഗ്യസംഘടന കോവിഡ്19 എന്ന് ഇതിന് പേരിട്ടു. കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്ത ചൈനയിലാണ് . ഇറാനിലും മരണസംഖ്യ ഉയർന്നു
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം