"ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/അക്ഷരവൃക്ഷം/എന്റെ കു‍ഞ്ഞറിവുകൾ.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ കു‍ഞ്ഞറിവുകൾ      <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
ക്കാൾ ഉചിതം, പോഷകാഹാരം മിതമായ രീതിയിൽ കഴിക്കുക . കൃത്യമായ വ്യായാമം
ക്കാൾ ഉചിതം, പോഷകാഹാരം മിതമായ രീതിയിൽ കഴിക്കുക . കൃത്യമായ വ്യായാമം
ചെയ്യുക . കുട്ടകൾക്ക് പ്രതിരോധകുത്തിവയ്പ്പുകൾ കൃത്യമായി എടുക്കുക . അതിലൂടെ
ചെയ്യുക . കുട്ടകൾക്ക് പ്രതിരോധകുത്തിവയ്പ്പുകൾ കൃത്യമായി എടുക്കുക . അതിലൂടെ
പകർച്ചവ്യാധികളെ തടയാൻ കഴിയും . മലമൂത്ര വിസർജങ്ങൾ ശൗചാലയങ്ങളിൽ മന്നം
പകർച്ചവ്യാധികളെ തടയാൻ കഴിയും . മലമൂത്ര വിസർജങ്ങൾ ശൗചാലയങ്ങളിൽ മാത്രം
ചെയ്യുക . വൃത്തിയുള്ളതായ ആഹാരങ്ങൾ കഴിക്കുക.
ചെയ്യുക . വൃത്തിയുള്ളതായ ആഹാരങ്ങൾ കഴിക്കുക.
</p>
</p>
വരി 32: വരി 32:
| സ്കൂൾ കോഡ്= 42023
| സ്കൂൾ കോഡ്= 42023
| ഉപജില്ല=ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിര‍ുവനന്തപ‍‍ുരം
| ജില്ല=  തിരുവനന്തപുരം
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=ലേഖനം}}

16:31, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

എന്റെ കു‍ഞ്ഞറിവുകൾ     


പരിസ്ഥിതി:- മനുഷ്യൻ ഉൾപ്പടെയുള്ള എല്ലാ ജീവജാലങ്ങളുടെ നില നിൽപ്പിനാവശ്യമായ വിഭവങ്ങൾ തരുന്നത് നമ്മുടെ പ്രകൃതിയാണ് . ആദ്യകാലങ്ങ- ളിൽ മനുഷ്യന് പ്രകൃതിയുമായി ഇണങ്ങിചേരുന്ന ഒരു ജീവിതമായിരുന്നു . എന്നാൽ ഇപ്പോൾ മനുഷ്യൻ പ്രകൃതിയുമായി അടുപ്പം കുറയുകയും പ്രകൃതിയെ നശിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് ഇന്ന് നമുക്ക് കാണാൻ കഴിയുന്നത് . അത് മനുഷ്യന്റെ നാശ- ത്തിന് കാരണമകുന്നു . അതുകൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഒരോരുത്തരുടെയും കടമയാണ് . പരിസ്ഥിതി സംരക്ഷണമാണ് മനുഷന്റെ നിലനിൽപ്പ് . ശുചിത്വം:- വ്യക്തി ശുചിത്വത്തിലൂടെയും ആരോഗ്യശീലത്തിലൂടെയും നമുക്ക് പകർച്ചവ്യാധികളേയും മറ്റുരോഗങ്ങളേയും അകറ്റിനിർത്താം . ഭക്ഷണത്തിന് മുൻപും ശേഷവും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക.ചുമക്കുമ്പോഴും തുമ്മമ്പോ- ഴും തൂവാലകൊണ്ട് മുഖം മറക്കുക , പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക ,പകർച്ചവ്യാ- ധി ഉള്ളവർ പൊതുസ്ഥലങ്ങളിൽ പോകാതിരിക്കുക , നഖങ്ങൾ വെട്ടിവൃത്തിയാക്കുക, നിത്ത്യവും പല്ലുത്തേക്കണം,കുളിക്കണം,വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം തിളപ്പിച്ചാ- റ്റിയ വെള്ളം കുടിക്കകണം . എപ്പോഴും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. രോഗപ്രതിരോധം:- രോഗപ്രതിരോധമാണ് രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെ- ക്കാൾ ഉചിതം, പോഷകാഹാരം മിതമായ രീതിയിൽ കഴിക്കുക . കൃത്യമായ വ്യായാമം ചെയ്യുക . കുട്ടകൾക്ക് പ്രതിരോധകുത്തിവയ്പ്പുകൾ കൃത്യമായി എടുക്കുക . അതിലൂടെ പകർച്ചവ്യാധികളെ തടയാൻ കഴിയും . മലമൂത്ര വിസർജങ്ങൾ ശൗചാലയങ്ങളിൽ മാത്രം ചെയ്യുക . വൃത്തിയുള്ളതായ ആഹാരങ്ങൾ കഴിക്കുക.

തീർ‍ത്ഥ അനിൽ
3A ഗവൺമെന്റെ് എച്ച് എസ് എസ് കവലയൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം